india

വൈദ്യുതി വാഹനങ്ങള്‍ക്കായി 25 കിലോമീറ്ററില്‍ ചാര്‍ജിങ്​ സ്റ്റേഷൻ

Tiju Kannampally  ,  2019-11-05 11:32:09pmm

 

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ സം​സ്​​ഥാ​ന​ത്ത്​​ ദേ​ശീ​യ​പാ​ത​ക​ളി​ല്‍‍‍ ഓ​രോ 25 കി​ലോ​മീ​റ്റ​റി​ലും ന​ഗ​ര​ങ്ങ​ളി​ല്‍‍‍ അ​ഞ്ച്​ കി​ലോ​മീ​റ്റ​ര്‍ ഇ​ട​വി​ട്ടും ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ ആ​രം​ഭി​ക്കും. കേ​ന്ദ്ര പ​ദ്ധ​തി​യി​ല്‍​പെ​ടു​ത്തി ഏ​ഴ്​ ന​ഗ​ര​ങ്ങ​ളി​ല്‍ ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​ന്‍ സ്​​ഥാ​പി​ക്കാ​ന്‍ കെ.​എ​സ്.​ഇ.​ബി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. സം​സ്​​ഥാ​ന​ത്ത്​ താ​ല്‍​പ​ര്യ​മു​ള്ള നി​ക്ഷേ​പ​ക​രി​ല്‍​നി​ന്ന്​ ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ സ്​​​ഥാ​പി​ക്കാ​ന്‍ താ​ല്‍​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച​താ​യും വൈ​ദ്യു​തി ബോ​ര്‍​ഡ്​ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.
ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ സ്​​ഥാ​പി​ക്കാ​ന്‍ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യി ബോ​ര്‍​ഡി​നെ സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ബോ​ര്‍​ഡി​​െന്‍റ കോ​ര്‍‍‍പ​റേ​റ്റ് ഓ​ഫി​സി​ലെ​യും "ഫീ​ല്‍‍‍ഡ്" ഓ​ഫി​സു​ക​ളി​ലെ​യും എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റും. മു​ഴു​വ​ന്‍‍‍ വാ​ഹ​ന​ങ്ങ​ളും ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം.
യൂ​നി​റ്റി​ന് അ​ഞ്ച്​ രൂ​പ നി​ര​ക്കി​ലാ​ണ്​ ബോ​ര്‍​ഡ്​ ചാ​ര്‍‍‍ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍‍‍ക്ക്​ വൈ​ദ്യു​തി ന​ല്‍​കു​ക.‍‍ മൂ​ന്ന്​ ഘ​ട്ട​മാ​യി ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​നാ​ണ്​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം : വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ സം​സ്​​ഥാ​ന​ത്ത്​​ ദേ​ശീ​യ​പാ​ത​ക​ളി​ല്‍‍‍ ഓ​രോ 25 കി​ലോ​മീ​റ്റ​റി​ലും ന​ഗ​ര​ങ്ങ​ളി​ല്‍‍‍ അ​ഞ്ച്​ കി​ലോ​മീ​റ്റ​ര്‍ ഇ​ട​വി​ട്ടും ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ ആ​രം​ഭി​ക്കും. കേ​ന്ദ്ര പ​ദ്ധ​തി​യി​ല്‍​പെ​ടു​ത്തി ഏ​ഴ്​ ന​ഗ​ര​ങ്ങ​ളി​ല്‍ ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​ന്‍ സ്​​ഥാ​പി​ക്കാ​ന്‍ കെ.​എ​സ്.​ഇ.​ബി അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. സം​സ്​​ഥാ​ന​ത്ത്​ താ​ല്‍​പ​ര്യ​മു​ള്ള നി​ക്ഷേ​പ​ക​രി​ല്‍​നി​ന്ന്​ ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ സ്​​​ഥാ​പി​ക്കാ​ന്‍ താ​ല്‍​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ച​താ​യും വൈ​ദ്യു​തി ബോ​ര്‍​ഡ്​ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ സ്​​ഥാ​പി​ക്കാ​ന്‍ നോ​ഡ​ല്‍ ഏ​ജ​ന്‍​സി​യാ​യി ബോ​ര്‍​ഡി​നെ സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ബോ​ര്‍​ഡി​​െന്‍റ കോ​ര്‍‍‍പ​റേ​റ്റ് ഓ​ഫി​സി​ലെ​യും "ഫീ​ല്‍‍‍ഡ്" ഓ​ഫി​സു​ക​ളി​ലെ​യും എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റും. മു​ഴു​വ​ന്‍‍‍ വാ​ഹ​ന​ങ്ങ​ളും ഇ​ല​ക്‌ട്രി​ക് വാ​ഹ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ മാ​റ്റു​ക​യാ​ണ്​ ല​ക്ഷ്യം. യൂ​നി​റ്റി​ന് അ​ഞ്ച്​ രൂ​പ നി​ര​ക്കി​ലാ​ണ്​ ബോ​ര്‍​ഡ്​ ചാ​ര്‍‍‍ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍‍‍ക്ക്​ വൈ​ദ്യു​തി ന​ല്‍​കു​ക.‍‍ മൂ​ന്ന്​ ഘ​ട്ട​മാ​യി ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​നാ​ണ്​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.

 



Latest

Copyrights@2016.