india

ഡബ്ല്യുസിസി ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് ; അന്തിമപട്ടികയില്‍ മലയാളിയായ ഡോ. എലിസബത്ത് ജോയിയും

Tiju Kannampally  ,  2019-11-05 11:23:59pmm

 

കോ​​​​ട്ട​​​​യം: വേ​​​​ള്‍​​​​ഡ് കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് ച​​​​ര്‍​​​​ച്ച​​​​സ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള​​​​ള അ​​​​ന്തി​​​​മ സ്ഥാ​​​​നാ​​​​ര്‍​​​​ഥി പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ഡോ. ​​​​ഏ​​​​ലി​​​​സ​​​​ബ​​​​ത്ത് ജോ​​​​യി ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. മ​​​​ല​​​​ങ്ക​​​​ര ഓ​​​​ര്‍​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യു​​​​ടെ യു​​​​കെ-​​​​യൂ​​​​റോ​​​​പ്പ് ഭ​​​​ദ്രാ​​​​സ​​​​ന​​​​ത്തി​​​​ലെ വൈ​​​​ദി​​​​ക​​​​ന്‍ ജോ​​​​ര്‍​​​​ജ് ജോ​​​​യി കോ​​​​ര്‍ എ​​​​പ്പി​​​​സ്ക്കോ​​​​പ്പ​​​​യു​​​​ടെ പ​​​​ത്നി​​​​യാ​​​​ണ്. സി​​​​ടി​​​​ഇ (ച​​​​ര്‍​​​​ച്ച​​​​സ് ടു​​​​ഗ​​​​ത​​​​ര്‍ ഇ​​​​ന്‍ ഇം​​​​ഗ്ല​​​​ണ്ട്) യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അം​​​​ഗ​​​​വു​​​​മാ​​​​യ ഏ​​​​ലി​​​​സ​​​​ബ​​​​ത്ത് ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി എ​​​​ക്യൂ​​​​മെ​​​​നി​​​​ക്ക​​​​ല്‍ രം​​​​ഗ​​​​ത്ത് പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്നു.
ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ര്‍​​​​ത്തോ​​​​മ്മാ പൗ​​​​ലോ​​​​സ് ദ്വി​​​​തീ​​​​യ​​​​ന്‍ കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ വേ​​​​ള്‍​​​​ഡ് കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് ച​​​​ര്‍​​​​ച്ച​​​​സ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് നാ​​​​മ​​​​നി​​​​ര്‍​​​​ദേ​​​ശം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബൈ​​​​ബി​​​​ള്‍ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ, സ്റ്റു​​​​ഡ​​​​ന്‍റ് ക്രി​​​​സ്ത്യ​​​​ന്‍ മൂ​​​​വ്മെ​​​​ന്‍റ് ഓ​​​​ഫ് ഇ​​​​ന്ത്യ, ക്രി​​​​സ്ത്യ​​​​ന്‍ ഇ​​​​ന്‍​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ര്‍ സ്റ്റ​​​​ഡി ഓ​​​​ഫ് റി​​​​ലീ​​​​ജി​​​​യ​​​​ണ്‍ ആ​​​​ന്‍​​​​ഡ് സൊ​​​​സൈ​​​​റ്റി ഇ​​​​ന്‍ ഇ​​​​ന്ത്യ, കൗ​​​​ണ്‍​സി​​​​ല്‍ ഫോ​​​​ര്‍ വേ​​​​ള്‍​​​​ഡ് മി​​​​ഷ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ല്‍ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു.

കോ​​​​ട്ട​​​​യം : വേ​​​​ള്‍​​​​ഡ് കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് ച​​​​ര്‍​​​​ച്ച​​​​സ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള​​​​ള അ​​​​ന്തി​​​​മ സ്ഥാ​​​​നാ​​​​ര്‍​​​​ഥി പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ഡോ. ​​​​ഏ​​​​ലി​​​​സ​​​​ബ​​​​ത്ത് ജോ​​​​യി ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. മ​​​​ല​​​​ങ്ക​​​​ര ഓ​​​​ര്‍​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യു​​​​ടെ യു​​​​കെ-​​​​യൂ​​​​റോ​​​​പ്പ് ഭ​​​​ദ്രാ​​​​സ​​​​ന​​​​ത്തി​​​​ലെ വൈ​​​​ദി​​​​ക​​​​ന്‍ ജോ​​​​ര്‍​​​​ജ് ജോ​​​​യി കോ​​​​ര്‍ എ​​​​പ്പി​​​​സ്ക്കോ​​​​പ്പ​​​​യു​​​​ടെ പ​​​​ത്നി​​​​യാ​​​​ണ്. സി​​​​ടി​​​​ഇ (ച​​​​ര്‍​​​​ച്ച​​​​സ് ടു​​​​ഗ​​​​ത​​​​ര്‍ ഇ​​​​ന്‍ ഇം​​​​ഗ്ല​​​​ണ്ട്) യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ അം​​​​ഗ​​​​വു​​​​മാ​​​​യ ഏ​​​​ലി​​​​സ​​​​ബ​​​​ത്ത് ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി എ​​​​ക്യൂ​​​​മെ​​​​നി​​​​ക്ക​​​​ല്‍ രം​​​​ഗ​​​​ത്ത് പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്നു. ബ​​​​സേ​​​​ലി​​​​യോ​​​​സ് മാ​​​​ര്‍​​​​ത്തോ​​​​മ്മാ പൗ​​​​ലോ​​​​സ് ദ്വി​​​​തീ​​​​യ​​​​ന്‍ കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വാ വേ​​​​ള്‍​​​​ഡ് കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് ച​​​​ര്‍​​​​ച്ച​​​​സ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് നാ​​​​മ​​​​നി​​​​ര്‍​​​​ദേ​​​ശം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബൈ​​​​ബി​​​​ള്‍ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ, സ്റ്റു​​​​ഡ​​​​ന്‍റ് ക്രി​​​​സ്ത്യ​​​​ന്‍ മൂ​​​​വ്മെ​​​​ന്‍റ് ഓ​​​​ഫ് ഇ​​​​ന്ത്യ, ക്രി​​​​സ്ത്യ​​​​ന്‍ ഇ​​​​ന്‍​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ര്‍ സ്റ്റ​​​​ഡി ഓ​​​​ഫ് റി​​​​ലീ​​​​ജി​​​​യ​​​​ണ്‍ ആ​​​​ന്‍​​​​ഡ് സൊ​​​​സൈ​​​​റ്റി ഇ​​​​ന്‍ ഇ​​​​ന്ത്യ, കൗ​​​​ണ്‍​സി​​​​ല്‍ ഫോ​​​​ര്‍ വേ​​​​ള്‍​​​​ഡ് മി​​​​ഷ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ല്‍ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു.

 



Latest

Copyrights@2016.