oceana

ഫി​ലി​പ്പൈ​ന്‍​സില്‍ ഭൂ​ച​ല​നം ; മ​ര​ണ​സം​ഖ്യ ഏ​ഴാ​യി

Tiju Kannampally  ,  2019-10-29 10:04:12pmm

 

മ​നി​ല: തെ​ക്ക​ന്‍ ഫി​ലി​പ്പൈ​ന്‍​സി​ലെ സെ​ന്‍​ട്ര​ല്‍ മി​ന്‍​ഡാ​നാ​വോ​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പ​രി​ക്കേ​റ്റ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് 6.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ്‌​കൂ​ളു​ക​ള്‍ എ​ല്ലാം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ര്‍​ച​ല​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

മ​നി​ല : തെ​ക്ക​ന്‍ ഫി​ലി​പ്പൈ​ന്‍​സി​ലെ സെ​ന്‍​ട്ര​ല്‍ മി​ന്‍​ഡാ​നാ​വോ​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പ​രി​ക്കേ​റ്റ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് 6.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ്‌​കൂ​ളു​ക​ള്‍ എ​ല്ലാം അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ര്‍​ച​ല​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

 

 



Latest

Copyrights@2016.