oceana

സൗത്ത് ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.6

Tiju Kannampally  ,  2019-10-28 10:12:48pmm

 

തെക്കന്‍ ഫിലിപ്പൈന്‍സിലെ സെന്‍ട്രല്‍ മിന്‍ഡാനാവോയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 9:04 ന് തുളുനാന്‍ വടക്കുകിഴക്ക് ഭാഗത്താണ് ഭൂചലനമുണ്ടായത്. അപകടങ്ങളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, എന്നാല്‍ നിരവധി ഭൂചലനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍, ബാധിത പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് കെട്ടിടങ്ങള്‍ക്ക് പുറത്ത് തുടരാന്‍ നിര്‍ദ്ദേശിച്ചു.
പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെയുടെ ജന്മനാടായ ഡാവാവോ സിറ്റി, രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമീപ പ്രവിശ്യകളെയും നഗരങ്ങളെയും ഭൂകമ്ബം നടുക്കി. ഭൂകമ്ബത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ എല്ലാം അടച്ചു.

തെക്കന്‍ ഫിലിപ്പൈന്‍സിലെ സെന്‍ട്രല്‍ മിന്‍ഡാനാവോയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 9:04 ന് തുളുനാന്‍ വടക്കുകിഴക്ക് ഭാഗത്താണ് ഭൂചലനമുണ്ടായത്. അപകടങ്ങളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, എന്നാല്‍ നിരവധി ഭൂചലനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍, ബാധിത പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് കെട്ടിടങ്ങള്‍ക്ക് പുറത്ത് തുടരാന്‍ നിര്‍ദ്ദേശിച്ചു. പ്രസിഡന്റ് റോഡ്രിഗോ ഡ്യുര്‍ട്ടെയുടെ ജന്മനാടായ ഡാവാവോ സിറ്റി, രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സമീപ പ്രവിശ്യകളെയും നഗരങ്ങളെയും ഭൂകമ്ബം നടുക്കി. ഭൂകമ്ബത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ എല്ലാം അടച്ചു.

 



Latest

Copyrights@2016.