oceana

ബെല്‍ജിയത്തില്‍ ആദ്യമായി വനിതാ പ്രധാനമന്ത്രി

Tiju Kannampally  ,  2019-10-27 11:04:10pmm

 

ബ്രസല്‍സ്‌ ബെല്‍ജിയത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സോഫി വില്‍മസിനെ(44) തെരഞ്ഞെടുത്തു. നിലവില്‍ ധന മന്ത്രിയായ സോഫി കാവല്‍ പ്രധാനമന്ത്രിയായാണ്‌ സ്ഥാനമേല്‍ക്കുന്നത്‌.
നിലവിലെ കാവല്‍ പ്രധാനമന്ത്രി ചാള്‍സ്‌ മൈക്കലാണ്‌ ശനിയാഴ്‌ച തീരുമാനം അറിയിച്ചത്‌. ഞായറാഴ്‌ച ബെല്‍ജിയം രാജാവ്‌ ഫിലിപ് തീരുമാനം ഔപചാരികമായി പ്രഖ്യാപിച്ചു.
ഡിസംബര്‍ ഒന്നിന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റായി ചുമതലയേക്കുന്ന ചാള്‍സ്‌ മൈക്കല്‍ നവംബര്‍ ആദ്യം പ്രധാനമന്ത്രിസ്ഥാനം ഒഴിയും.

ബ്രസല്‍സ്‌ ബെല്‍ജിയത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സോഫി വില്‍മസിനെ (44) തെരഞ്ഞെടുത്തു. നിലവില്‍ ധന മന്ത്രിയായ സോഫി കാവല്‍ പ്രധാനമന്ത്രിയായാണ്‌ സ്ഥാനമേല്‍ക്കുന്നത്‌. നിലവിലെ കാവല്‍ പ്രധാനമന്ത്രി ചാള്‍സ്‌ മൈക്കലാണ്‌ ശനിയാഴ്‌ച തീരുമാനം അറിയിച്ചത്‌. ഞായറാഴ്‌ച ബെല്‍ജിയം രാജാവ്‌ ഫിലിപ് തീരുമാനം ഔപചാരികമായി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റായി ചുമതലയേക്കുന്ന ചാള്‍സ്‌ മൈക്കല്‍ നവംബര്‍ ആദ്യം പ്രധാനമന്ത്രിസ്ഥാനം ഒഴിയും.

 



Latest

Copyrights@2016.