oceana
ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്നു ; മുപ്പതോളം വീടുകള്‍ അഗ്നിക്കിരയായി
Tiju Kannampally , 2019-10-08 10:12:56pmm

സിഡ്നി: ( 09.10.2019) ഓസ്ട്രേലിയയില്‍ വന്‍ കാട്ടുതീ പടരുന്നു. മുപ്പതോളം വീടുകള്‍ അഗ്നിക്കിരയായി. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്മേഖലയിലാണ് സംഭവം. നിരവധി വീടുകള്‍ അഗ്നിക്കിരയായി.
ആളപായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കാട്ടുതീയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുപ്പതോളം വീടുകള്‍ കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു.
കാട്ടുതീയെ തുടര്‍ന്ന് മേഖലയില്‍ താപനില നാല്പത് ഡിഗ്രിയായി ഉയര്‍ന്നിട്ടുണ്ട്. നൂറലധികം അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിക്ടോറിയ സംസ്ഥാനത്തുണ്ടായ കാട്ടുതീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചിരുന്നു. അന്ന് 10,000ത്തോളം ഹെക്ടര്‍ സ്ഥലം അഗ്നിക്കിരയായിരുന്നു.
സിഡ്നി : ഓസ്ട്രേലിയയില്‍ വന്‍ കാട്ടുതീ പടരുന്നു. മുപ്പതോളം വീടുകള്‍ അഗ്നിക്കിരയായി. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്മേഖലയിലാണ് സംഭവം. നിരവധി വീടുകള്‍ അഗ്നിക്കിരയായി. ആളപായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, കാട്ടുതീയില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. മുപ്പതോളം വീടുകള്‍ കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. കാട്ടുതീയെ തുടര്‍ന്ന് മേഖലയില്‍ താപനില നാല്പത് ഡിഗ്രിയായി ഉയര്‍ന്നിട്ടുണ്ട്. നൂറലധികം അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിക്ടോറിയ സംസ്ഥാനത്തുണ്ടായ കാട്ടുതീയില്‍ നിരവധി വീടുകള്‍ കത്തിനശിച്ചിരുന്നു. അന്ന് 10,000ത്തോളം ഹെക്ടര്‍ സ്ഥലം അഗ്നിക്കിരയായിരുന്നു.