obituarylive Broadcasting

പാഴൂര്‍ (പിറവം) : മുരിക്കോലിപുഴ തങ്കമ്മ തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2019-10-04 09:35:00amm

പാഴൂര്‍ (പിറവം) : മുരിക്കോലിപുഴ പരേതനായ വി.ഐ തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (83) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (6-10-19) ഉച്ചകഴിഞ്ഞ് 2.30 ന് രാമമംഗലം സെന്റ് ജെക്കബ് ക്‌നാനായ വലിയപള്ളിയില്‍. പരേത റാന്നി മയിലക്കല്‍ കുടുംബാംഗം. മക്കള്‍ : സ്ലോമോള്‍, ബാബുജി, മേഴ്‌സി, ബജിനി. മരുമക്കള്‍ : പരേതനായ വല്‍സന്‍ വാഴപറമ്പില്‍ ഞീഴൂര്‍, മിനി കളരിത്തറ വെളിയനാട്, തോമസുക്കുട്ടി തൈക്കുറിഞ്ഞിയില്‍ തിരുവണ്ടൂര്‍, ബാബു ജെക്കബ് ആകശാലയില്‍ പിറവം.

Latest

Copyrights@2016.