europe
പതിയിൽ റോജി തോമസിൻറെ വാക്ചാതുര്യം റോമൻ ക്നാനായ വടംവലിയിൽ ശ്രേദ്ധേയമായി
Saju Kannampally , 2019-10-03 09:46:15amm

പതിയിൽ റോജി തോമസിൻറെ മികച്ച വാക്ചാതുര്യം റോമൻ ക്നാനായ വടംവലിയിൽ ശ്രേദ്ധേയമായി
ചരിത്രത്തിൽ ആദ്യമായി ഒരു ക്നാനായ വനിതാ അനൗൺസർ 29/9/2019 റോമിന്റെ മണ്ണിൽ റോമൻ ക്നാനായ ബ്രതേഴ്സ് അണിയിച്ചൊരുക്കിയ ഓൾ യൂറോപ്പ് ചലഞ്ചു വടം വലി മൽസരത്തിൽ ആയിരുന്നു നീണ്ടൂർ ഇടവക പതിയിൽ തോമസ്കുട്ടിയുടെ ഭാര്യ റോജിയുടെ ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചത്
പതിയിൽ റോജി തോമസിൻറെ മികച്ച വാക്ചാതുര്യം റോമൻ ക്നാനായ വടംവലിയിൽ ശ്രേദ്ധേയമായി .ചരിത്രത്തിൽ ആദ്യമായി ഒരു ക്നാനായ വനിതാ അനൗൺസർ - റോമിന്റെ മണ്ണിൽ റോമൻ ക്നാനായ ബ്രതേഴ്സ് അണിയിച്ചൊരുക്കിയ ഓൾ യൂറോപ്പ് ചലഞ്ചു വടം വലി മൽസരത്തിൽ ആയിരുന്നു നീണ്ടൂർ ഇടവക പതിയിൽ തോമസ്കുട്ടിയുടെ ഭാര്യ റോജിയുടെ ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചത്