obituarylive Broadcasting

കൈപ്പുഴ : ഇലക്കാട്ട് ജോസെഫിനാ ലൂക്കോസ്

Tiju Kannampally  ,  2019-09-28 11:49:44pmm

 

കൈപ്പുഴ : ഇലക്കാട്ട് പരേതനായ ലൂക്കോസിന്റെ ഭാര്യ ജോസെഫിനാ ലൂക്കോസ് (92) നിര്യാതയായി. പരേത പുന്നത്തുറ വയലില്‍ കുടുംബാംഗമാണ്.
മക്കള്‍: എല്‍സി, പീറ്റര്‍, ജോര്‍ജി(എല്ലാവരും USA).
മരുമക്കള്‍: Late സിറിയക് സ്റ്റീഫന്‍ ചാഴികാട്ട് (തൊടുപുഴ), മേരി മച്ചാനിക്കല്‍, മോളി കാരിക്കല്‍. മൃതസംസ്‌കാര ശുശ്രൂഷകള്‍ 04/10/2019 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 03:00 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളി കുടുംബ കല്ലറയില്‍.

കൈപ്പുഴ : ഇലക്കാട്ട് പരേതനായ ലൂക്കോസിന്റെ ഭാര്യ ജോസെഫിനാ ലൂക്കോസ് (92) നിര്യാതയായി. പരേത പുന്നത്തുറ വയലില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സി, പീറ്റര്‍, ജോര്‍ജി(എല്ലാവരും USA).മരുമക്കള്‍:പരേതനായ  സിറിയക് സ്റ്റീഫന്‍ ചാഴികാട്ട് (തൊടുപുഴ), മേരി മച്ചാനിക്കല്‍, മോളി കാരിക്കല്‍. സംസ്‌കാരം  വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍.

 



Latest

Copyrights@2016.