obituarylive Broadcasting

റാന്നി :ഐത്തല വേലംപറമ്പിൽ മറിയാമ്മ ഇട്ടിയവിര.

Tiju Kannampally  ,  2019-09-28 06:08:38amm

റാന്നി :ഐത്തല വേലംപറമ്പിൽ പരേതനായ വി. പി. ഇട്ടിയവിരയുടെ ഭാര്യ മറിയാമ്മ ഇട്ടിയവിര (89) നിര്യാതയായി. സംസ്കാരം(29-09-2019 - ഞായർ) 12.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 1.30ന് ഐത്തല സെന്റ് കുര്യാക്കോസ് ക്നാനായ പള്ളിയിൽ. പരേത ഇരവിപേരൂർ പുള്ളിക്കാവിൽ കുടുംബാംഗമാണ്.



Latest

Copyrights@2016.