obituarylive Broadcasting

തെ​​​ള്ള​​​കം: പു​​​ത്തേ​​​ട്ട് മേ​​​രി തോ​​​മ​​​സ്

Tiju Kannampally  ,  2019-09-28 12:39:39amm

തെ​​​ള്ള​​​കം: പു​​​ത്തേ​​​ട്ട് പ​​​രേ​​​ത​​​നാ​​​യ പി.​​​ടി. തോ​​​മ​​​സി​​​ന്‍റെ ഭാ​​​ര്യ മേ​​​രി തോ​​​മ​​​സ് (87) നി​​​ര്യാ​​​ത​​​യാ​​​യി. സം​​​സ്കാ​​​രം ഞായറാഴ്ച(29.09.2019) ഉച്ചകഴിഞ്ഞ് 2.30 ന് ​​​തെ​​​ള്ള​​​കം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പു​​​ഷ്പ​​​ഗി​​​രി പ​​​ള്ളി​​​യി​​​ൽ. പ​​​രേ​​​ത അ​​​മ​​​യ​​​ന്നൂ​​​ർ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കു​​​റ്റ് കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: സി​​​സ്റ്റ​​​ർ ലൈ​​​ലാ തോ​​​മ​​​സ് (എം​​​എ​​​സ്എം​​​എ​​​ച്ച്സി ഷി​​​ല്ലോം​​​ഗ്), പി.​​​ടി. തോ​​​മ​​​സ് ജൂ​​​ണി​​​യ​​​ർ (ബി​​​സി​​​ന​​​സ്), ജൈ​​​ന​​​മ്മ, സ​​​ജി (കോ​​​ൺ​​​ട്രാ​​​ക്ട​​​ർ, ടി. ​​​സ്റ്റെ​​​യി​​​ൻ​​​സ് ആ​​​ൻ​​​ഡ് ക​​​ന്പ​​​നി ഏ​​​റ്റു​​​മാ​​​നൂ​​​ർ), ആ​​​ഗ്‌​​​ന​​​സ് (യു​​​എ​​​സ്എ), പ​​​രേ​​​ത​​​നാ​​​യ അ​​​ല​​​ക്സ്. മ​​​രു​​​മ​​​ക്ക​​​ൾ: ലി​​​ല്ലി തോ​​​മ​​​സ്, ചെ​​​റി​​​യാ​​​ൻ ത​​​റ​​​യി​​​ൽ അ​​​ഞ്ച​​​ൽ, സെ​​​ബാ​​​സ്റ്റ്യ​​​ൻ മ​​​ന​​​യ​​​ത്തു​​​പാ​​​റ​​​യി​​​ൽ കു​​​ര്യ​​​നാ​​​ട് (റി​​​ട്ട. ആ​​​ർ​​​ടി ഓ​​​ഫീ​​​സ്), ബി​​​ന്ദു ഏ​​​റ്റു​​​മാ​​​നൂ​​​ർ വ​​​ലി​​​യ​​​പ​​​റ​​​ന്പി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി (ഹോ​​​ളി​​​ക്രോ​​​സ് വി​​​ദ്യാ​​​സ​​​ദ​​​ൻ തെ​​​ള്ള​​​കം), നി​​​ക്സ​​​ൺ പ​​​റ​​​യ​​​ൻ​​​കു​​​ഴി​​​യി​​​ൽ അ​​​റ​​​ക്കു​​​ളം (യു​​​എ​​​സ്എ).

 

ഞായറാഴ്ച(29.09.2019) ഉച്ചകഴിഞ്ഞ് 2.30 ന് 

 

 



Latest

Copyrights@2016.