oceana

ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റിന് പുതുനേതൃത്വം.

Tiju Kannampally  ,  2019-08-06 06:00:04amm

ഓക്‌ലാന്‍ഡ്: ന്യൂസിലാന്റ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ദശാബ്ദിയാഘോഷത്തോട് അനുബന്ധിച്ച് നടന്ന വാര്‍ഷികപൊതുയോഗത്തില്‍ 2019-2021 കാലഘട്ടത്തിലേയ്ക്കുളള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോബി എറിക്കാട്ട് പ്രസിഡന്റ്, ലിജു മറ്റത്തില്‍ വൈസ് പ്രസിഡന്റ്, ജിമ്മി പുളിക്കല്‍ ജനറല്‍ സെക്രട്ടറി, പ്രീനാ പടിഞ്ഞാറേക്കാട്ടില്‍ ജോ.സെക്രട്ടറി, ജോഷന്‍ പുളിക്കീയില്‍ ട്രഷര്‍. കമ്മറ്റി അംഗങ്ങളായി സ്റ്റീവന്‍സണ്‍ ആനാലില്‍, സിറിയക് നെടുംതുരുത്തില്‍, അനീഷ് ഞെരളക്കാട്ട്തുരുത്തില്‍, ആല്‍ബര്‍ട്ട് വടക്കേടത്ത് എന്നിവരെ തിരഞ്ഞെടുത്തു. കോര്‍ഡിനേറ്റേഴ്‌സായി ലിജോ താന്നിക്കപറമ്പില്‍ (കള്‍ച്ചറല്‍), മാത്യൂസ് കാവനാല്‍ (സ്‌പോര്‍ട്‌സ്), ജൂബി പതിപ്ലാക്കില്‍(വുമണ്‍സ്), ബിജോ താന്നിക്കപറമ്പില്‍ (യൂത്ത്), ആന്‍തോമസ് ഓക്കാട്ട് (യൂത്ത്), അക്ഷിത എറിക്കാട്ട് (കിഡ്‌സ്), അലന്‍ പതാരപ്പളളിയില്‍ (കിഡ്‌സ്), ഷിനോ ഒഴുകയില്‍ (ഓക്‌ലാന്റ് റീജിയണ്‍) എന്നിവരെ തെരഞ്ഞെടുത്തു. സാജു പാറയില്‍ ഓഡിറ്റര്‍. ശ്രീ.സാജന്‍ കുഴിംപറമ്പില്‍ തെരഞ്ഞെടുപ്പ് പ്രകൃയകള്‍ക്ക് വരണാധികാരിയായിരുന്നു.

Latest

Copyrights@2016.