obituarylive Broadcasting

ഏ​റ്റു​മാ​നൂ​ർ: ചെ​ല്ലം​ങ്കോ​ട്ട് ജോ​സ​ഫ് തോ​മ​സ് (ജോ​സു​കു​ട്ടി)

Tiju Kannampally  ,  2019-07-19 01:00:00amm

ഏ​റ്റു​മാ​നൂ​ർ: ചെ​ല്ലം​ങ്കോ​ട്ട് പ​രേ​ത​നാ​യ ജെ. ​തോ​മ​സി​ന്‍റെ മ​ക​ൻ ജോ​സ​ഫ് തോ​മ​സ് (ജോ​സു​കു​ട്ടി-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച (20.07.2019) 2.30ന് ​ഏ​റ്റു​മാ​നൂ​ർ ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ജോ​സ​ഫ് ആ​റു​മാ​നൂ​ർ തു​രു​ത്തു​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ഷ ഷൈ​ൻ (ഓ​സ്ട്രേ​ലി​യ), ബി​ബി​ൻ സി. ​ജോ​സ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഷൈ​ൻ ജോ​ർ​ജ് മാ​ളി​യേ​ക്ക​ൽ മു​ത​ല​ക്കോ​ടം (ഓ​സ്ട്രേ​ലി​യ), അ​ൽ​ഫോ​ൻ​സാ ജോ​സ് ചെ​ന്പ​ക​ശേ​രി കാ​ഞ്ചി​യാ​ർ.

ശനിയാഴ്ച

 

 



Latest

Copyrights@2016.