india

പാചക പരിശീലനം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-07-18 10:52:00pmm

പാചക പരിശീലനം സംഘടിപ്പിച്ചു
സ്വയം തൊഴില്‍ സാധ്യതകള്‍ക്ക് അവസരം ഒരുക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് കൈപ്പുഴ മേഖലയിലെ ഇരവിമംഗലം ഗ്രാമത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയോടനുബന്ധിച്ച് മുളക് ബജി, കിഴങ്ങ് ബജി, മുട്ട മഞ്ചൂരിയന്‍, ടൊമാറ്റോ സോസ്, ചില്ലി ചിക്കന്‍ തുടങ്ങിയവ ഉണ്ടാക്കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലക ലീന ബിനു, കോര്‍ഡിനേറ്റര്‍ ചിന്നമ്മ രാജന്‍ എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക്് നേതൃത്വം നല്‍കി. ഇരവിമംഗലം ഗ്രാമത്തില്‍ നിന്നുള്ള സ്വാശ്രയസംഘാംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Latest

Copyrights@2016.