obituarylive Broadcasting

പാക്കിൽ: എബനേസർ കിഴക്കേതിൽ അച്ചാമ്മ (85) നിര്യാതയായി.

Tiju Kannampally  ,  2019-07-10 02:50:19amm

 

പാക്കിൽ:എബനേസർ കിഴക്കേതിൽ പരേതനായ പി. ടി. ചാണ്ടിയുടെ (കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ) ഭാര്യ ...
അച്ചാമ്മ (85) നിര്യാതയായി. മൃതദേഹം ഇന്ന് 5നു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 11നു പള്ളം സെന്റ് ...
ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ (കല്ലുപറമ്പ് പള്ളി). ചെങ്ങന്നൂർ ഒലയപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ...
പ്രസാദ്, റോയ് (മസ്കത്ത്), റോസിലി. മരുമക്കൾ: ജയമോൾ, ഓമന, സാജൻ എള്ളുകാലായിൽ (ദേവലോകം)....

പാക്കിൽ:എബനേസർ കിഴക്കേതിൽ പരേതനായ പി. ടി. ചാണ്ടിയുടെ (കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ) ഭാര്യ അച്ചാമ്മ (85) നിര്യാതയായി. മൃതദേഹം ഇന്ന് 5നു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 11നു പള്ളം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ (കല്ലുപറമ്പ് പള്ളി). ചെങ്ങന്നൂർ ഒലയപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: പ്രസാദ്, റോയ് (മസ്കത്ത്), റോസിലി. മരുമക്കൾ: ജയമോൾ, ഓമന, സാജൻ എള്ളുകാലായിൽ (ദേവലോകം)

 

 



Latest

Copyrights@2016.