obituarylive Broadcasting

പള്ളം: വടശേരിൽ എം. ഏബ്രഹാം (തമ്പി – 88) നിര്യാതനായി.

Tiju Kannampally  ,  2019-07-10 02:44:43amm

പള്ളം:കോട്ടയം ചന്തക്കടവ് വടശേരിൽ എം. ഏബ്രഹാം (തമ്പി – 88) നിര്യാതനായി. സംസ്കാരം വെള്ളി 2നു പള്ളത്തെ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 3നു കോട്ടയം സിഎസ്ഐ കത്തീഡ്രൽ സെമിത്തേരിയിൽ. സിഎസ്ഐ മധ്യകേരള മഹായിടവക മുൻ ഉദ്യോഗസ്ഥനും മൂന്നാർ സാം ആൻഡ് കമ്പനി പാർട്നറുമായിരുന്നു. ഭാര്യ: കോട്ടയം വേളൂർ പുന്നച്ചിറയിൽ ജോളി. മക്കൾ: വിനോദ് മാത്യു ഏബ്രഹാം (ജിയോ മൊബൈൽ, കോട്ടയം), വിനീത് ജോസഫ് ഏബ്രഹാം (കാനഡ). മരുമക്കൾ: ജിറ്റു, അനു.

പള്ളം:കോട്ടയം ചന്തക്കടവ് വടശേരിൽ എം. ഏബ്രഹാം (തമ്പി – 88) നിര്യാതനായി. സംസ്കാരം വെള്ളി 2നു പള്ളത്തെ
വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 3നു കോട്ടയം സിഎസ്ഐ കത്തീഡ്രൽ സെമിത്തേരിയിൽ. സിഎസ്ഐ മധ്യകേരള 
മഹായിടവക മുൻ ഉദ്യോഗസ്ഥനും മൂന്നാർ സാം ആൻഡ് കമ്പനി പാർട്നറുമായിരുന്നു. ഭാര്യ: കോട്ടയം വേളൂർ 
പുന്നച്ചിറയിൽ ജോളി. മക്കൾ: വിനോദ് മാത്യു ഏബ്രഹാം (ജിയോ മൊബൈൽ, കോട്ടയം), വിനീത് ജോസഫ് 
ഏബ്രഹാം (കാനഡ). മരുമക്കൾ: ജിറ്റു, അനു.

 

 



Latest

Copyrights@2016.