obituarylive Broadcasting

പാ​​ലാ:സി​​സ്റ്റ​​ര്‍ അ​​നി​​റ്റാ വെ​​ള്ള​​മു​​ണ്ട​​യി​​ല്‍ എ​​സ്എ​​ബി​​എ​​സ് .

Tiju Kannampally  ,  2019-07-08 05:17:47amm

പാ​​ലാ: മു​​ട്ടു​​ചി​​റ ആ​​രാ​​ധ​​നാ മ​​ഠാം​​ഗ​​മാ​​യ സി​​സ്റ്റ​​ര്‍ അ​​നി​​റ്റാ വെ​​ള്ള​​മു​​ണ്ട​​യി​​ല്‍ എ​​സ്എ​​ബി​​എ​​സ് (47) നി​​ര്യാ​​ത​​യാ​​യി. സം​​സ്‌​​കാ​​രം ചൊവ്വാഴ്ച(09.07.2019) രാവിലെ 9 ന് നെ​​ല്ലി​​യാ​​നി നി​​ത്യാ​​രാ​​ധ​​നാ മ​​ഠം ചാ​​പ്പ​​ലി​​ലെ ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്കു ശേ​​ഷം മ​​ഠം സെ​​മി​​ത്തേ​​രി​​യി​​ൽ. പ​​രേ​​ത ചേ​​ന്നാ​​ട് വെ​​ള്ള​​മു​​ണ്ട​​യി​​ല്‍ വി.​​എം. മാ​​ത്യു​- മേ​​രി​ ദ​ന്പ​തി​ക​ളു​ടെ മ​​ക​​ളാ​​ണ്. പ​​രേ​​ത കൂ​​ത്താ​​ട്ടു​​കു​​ളം ദേ​​വ​​മാ​​താ ആ​​ശു​​പ​​ത്രി, മു​​ട്ടു​​ചി​​റ ഹോ​​ളി ഗോ​​സ്റ്റ് ആ​​ശു​​പ​​ത്രി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ്റ്റാ​​ഫാ​​യി പ്ര​​വ​​ര്‍​ത്തി​​ച്ചി​​ട്ടു​​ണ്ട്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: മോ​​ളി ജോ​​സ് പു​​റ​​പ്പ​​ന്താ​​നം (തി​​ട​​നാ​​ട്), ബ​​ന്നി മാ​​ത്യു ( ടീ​​ച്ച​​ർ, എ​​ല്‍​എ​​സ്എ​​ന്‍ സ്‌​​കൂ​​ൾ, പെ​​രി​​ന്ത​​ല്‍​മ​​ണ്ണ), ബി​​ജു മാ​​ത്യു (യു​​കെ), ബി​​നു മാ​​ത്യു (ടീ​​ച്ച​​ർ, എ​​ഐ​​എ​​സ് എ​​ച്ച്എ​​സ്, ക​​ണ്ണൂ​​ർ). സി​​സ്റ്റ​​ര്‍ ലി​​സി ഏ​​റ​​ത്ത് എ​​സ്എ​​ബി​​എ​​സ് (ആ​​രാ​​ധ​​നാ മ​​ഠം, കാ​​ക്കൊ​​മ്പ്), പ​​രേ​​ത​​യാ​​യ സി​​സ്റ്റ​​ര്‍ ലൂ​​സി എ​​സ്എ​​ബി​​എ​​സ് എ​​ന്നി​​വ​​ര്‍ മാ​​തൃ​​സ​​ഹോ​​ദ​​രി​​മാ​​രാ​​ണ്. മൃ​​ത​​ദേ​​ഹം ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് നെ​​ല്ലി​​യാ​​നി മ​​ഠ​​ത്തി​​ല്‍ കൊ​​ണ്ടു​​വ​​രും.

 

ചൊവ്വാഴ്ച(09.07.2019) രാവിലെ 9 ന്  

 

 



Latest

Copyrights@2016.