obituarylive Broadcasting

ഇരവിപേരൂര്‍: ശങ്കരമംഗലം തലയറ്റ് ആച്ചിയമ്മ കുരുവിള Live Funeral Telecast Available.

Tiju Kannampally  ,  2019-06-18 03:41:08amm

ഇരവിപേരൂര്‍: ശങ്കരമംഗലം തലയറ്റ് പരേതനായ ടി.ഒ. കുരുവിളയുടെ ഭാര്യ റിട്ട. അധ്യാപിക ആച്ചിയമ്മ (96) മകന്റെ കൊച്ചിയിലെ വസതിയില്‍ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(19.06.2019) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ആന്‍സ് മലങ്കര കത്തോലിക്ക പളളിയില്‍. മക്കള്‍: ഉമ്മന്‍ കുരുവിള (റിട്ട.എഡിറ്റര്‍ ടൈംസ് ഓഫ് ഒമാന്‍), ലിബി, ഐവി, സുമ, ജെസി, ചെറിയാന്‍ കുരുവിള, ഡാര്‍ലി കുരുവിള. മരുമക്കള്‍: ജോളി, റോയി, ജെയിംസ്, ജോണി, ആലപ്പാട്ട് പരേതനായ പോള്‍.

Latest

Copyrights@2016.