obituarylive Broadcasting

കോട്ടയം:പയസ് മൗണ്ട് മഴുപ്പേല്‍ സി.ലേവി (SJC)

Tiju Kannampally  ,  2019-06-18 03:00:27amm

കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സമൂഹാംഗമായ സി.ലേവി മഴുപ്പേല്‍ (84) നിര്യാതയായി സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച(19.06.2019) ഉച്ചകഴിഞ്ഞ് 2.30 ന് തെളളകം 101 കവലയിലുളള അനുഗ്രഹ മഠം ചാപ്പലില്‍ വി.കുര്‍ബാനയോടു കൂടി ആരംഭിക്കുന്നതും അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മഠം സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്. പരേത പയസ് മൗണ്ട് മഴുപ്പേല്‍ മത്തായി- അച്ചാമ്മ ദമ്പതികളുടെ മകളാണ്. കുറുമുളളൂര്‍, നീണ്ടൂര്‍, മോനിപ്പളളി, ചെറുകര, അറുന്നൂറ്റിമംഗലം, തോട്ടറ, എന്നീ സ്ഥലങ്ങളില്‍ അദ്ധ്യാപികയായി സേവനം ചെയ്യുകയും കൂടാതെ കല്ലറ, ഏറ്റുമാനൂര്‍, വടക്കുംമുറി, ഇരവിമംഗലം, തുരുത്തിക്കാട്, കൈപ്പുഴ, ഇടക്കോലി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തോമസ് മഴുപ്പേല്‍ പയസ് മൗണ്ട്, പരേതരായ കാക്കു, മറിയം ചാക്കോ (മുളയാനിക്കല്‍ കരിങ്കുന്നം), എസ്തപ്പാന്‍, കൊച്ചേലി (മേടയില്‍ കൈപ്പുഴ), ജോസഫ്, ലൂക്കാ എന്നിവര്‍ സഹോദരങ്ങളാണ്. 

Latest

Copyrights@2016.