obituarylive Broadcasting

മാങ്ങാനം : ചിറയിൽ മേഴ്സി ജോർജ് (70)

Tiju Kannampally  ,  2019-06-17 05:29:43amm

 

മാങ്ങാനം:ചിറയിൽ ജോർജ് കുര്യന്റെ (മുണ്ടകപ്പാടം മന്ദിരം ട്രഷറർ) ഭാര്യ മേഴ്സി ജോർജ് (70) നിര്യാതയായി.
മൃതദേഹം നാളെ 5നു വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധൻ 2നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 
3നു മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിൽ. തേവലക്കര കൊച്ചുപുത്തൻവീട്ടിൽ ബംഗ്ലാവിൽ
കുടുംബാംഗമാണ്. മക്കൾ: കുര്യൻ ജോർജ് (ചാർട്ടേർഡ് അക്കൗണ്ടന്റ്, ദുബായ്), വർഗീസ് ജോർജ് (അബുദാബി). ...
മരുമക്കൾ: ആൻ, മിഥുല.

മാങ്ങാനം:ചിറയിൽ ജോർജ് കുര്യന്റെ (മുണ്ടകപ്പാടം മന്ദിരം ട്രഷറർ) ഭാര്യ മേഴ്സി ജോർജ് (70) നിര്യാതയായി. മൃതദേഹം നാളെ 5നു വസതിയിൽ കൊണ്ടുവരും. സംസ്കാരം ബുധൻ 2നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം 3നു മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിൽ. തേവലക്കര കൊച്ചുപുത്തൻവീട്ടിൽ ബംഗ്ലാവിൽകുടുംബാംഗമാണ്. മക്കൾ: കുര്യൻ ജോർജ് (ചാർട്ടേർഡ് അക്കൗണ്ടന്റ്, ദുബായ്), വർഗീസ് ജോർജ് (അബുദാബി). മരുമക്കൾ: ആൻ, മിഥുല.

 



Latest

Copyrights@2016.