obituarylive Broadcasting

ഉഴവൂര്‍ : മുരുട്ടുമാക്കില്‍ അന്നമ്മ

Tiju Kannampally  ,  2019-06-16 03:26:45amm

 

ഉഴവൂര്‍ : മുരുട്ടുമാക്കില്‍ പരേതനായ ഔസേപ്പ് ഏബ്രാഹമിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ 2ന് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഉഴവൂര്‍ ഇലവുങ്കല്‍ചാലില്‍ കുടുംബാംഗമാണ്. മക്കള്‍: എത്സമ്മ, മിനി, ജോസ്, സിസ്റ്റര്‍ ബീന, ഡാലി, സിനി. മരുമക്കള്‍: തോമസ് പതിക്കല്‍ (കരിമ്പാനി), എന്‍. ജെ. ബാബു നടക്കുഴയ്ക്കല്‍ (ചന്ദനക്കാംപാറ), ഐബി, മാത്യു മാങ്ങാട്ടുമഠത്തില്‍ (തെള്ളകം), നൈസണ്‍ പണ്ടാരത്തുംപറമ്പില്‍ (കല്ലറ).

ഉഴവൂര്‍ : മുരുട്ടുമാക്കില്‍ പരേതനായ ഔസേപ്പ് ഏബ്രാഹമിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ (17-6-19) 2ന് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഉഴവൂര്‍ ഇലവുങ്കല്‍ചാലില്‍ കുടുംബാംഗമാണ്. മക്കള്‍: എത്സമ്മ, മിനി, ജോസ്, സിസ്റ്റര്‍ ബീന, ഡാലി, സിനി. മരുമക്കള്‍: തോമസ് പതിക്കല്‍ (കരിമ്പാനി), എന്‍. ജെ. ബാബു നടക്കുഴയ്ക്കല്‍ (ചന്ദനക്കാംപാറ), ഐബി, മാത്യു മാങ്ങാട്ടുമഠത്തില്‍ (തെള്ളകം), നൈസണ്‍ പണ്ടാരത്തുംപറമ്പില്‍ (കല്ലറ).

 



Latest

Copyrights@2016.