obituarylive Broadcasting

കോട്ടയം: കൈപ്പുഴ ഒട്ടക്കാട്ടില്‍ സി.ബഞ്ചമിന്‍ (SJC).

Tiju Kannampally  ,  2019-06-13 12:54:35amm

 

കോട്ടയം അതിരൂപതയിലെ സെന്റ്.ജോസഫ്‌സ് സമൂഹാംഗമായ സി.ബഞ്ചമിന്‍ (84) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(15.06.2019) തെളളകം (നൂറ്റൊന്നുകവല) അനുഗ്രഹ മഠം ചാപ്പലില്‍ 3 മണിക്ക് ദിവ്യബലി ആരംഭിക്കുന്നതും തുടര്‍ന്ന് മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവ് പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതുമാണ്. പരേത കൈപ്പുഴ ഒട്ടക്കാട്ടില്‍ പരേതരായ തൊമ്മിക്കുഞ്ഞ്- ചാച്ചി ദമ്പതികളുടെ മകളാണ്. മേരി മാന്തുരുത്തില്‍ കൈപ്പുഴ, ക്ലാര മാറാമംഗലം മാന്നാനം, സി.പ്ലാസിഡ് എസ്.വി.എം കിടങ്ങൂര്‍,  പരേതരായ എം.റ്റി തോമസ്, സി.ജുസ്തീന എസ്.വി.എം എന്നിവര്‍ സഹോദരങ്ങളും. റവ.ഫാ.സിറിയക്ക് മാന്തുരുത്തില്‍ (തുവാനീസ കോതനല്ലൂര്‍), റവ.ഫാ.എബ്രാഹം മാന്തുരുത്തില്‍ SDB (ഹൈദ്രബാദ്) എന്നിവര്‍ സഹോദരി പുത്രന്മാരും. സി.മേരി ജോസ് എസ്.വി.എം കല്ലറ സഹോദരി പുത്രിയുമാണ്.
പരേത പടമുഖം, കുറുമുളളൂര്‍,ചെറുകര എന്നിവിടങ്ങളില്‍ പ്രധാന അദ്ധ്യാപികയായും കടുത്തുരുത്തി, അരീക്കര, മോനിപ്പളളി, തെളളകം അനുഗ്രഹ, ബാംഗ്ലൂര്‍, കണ്ണൂര്‍, എര്‍ണാകുളം, ഇരവിമംഗലം, ഞീഴുര്‍, അറുനൂറ്റിമംഗലം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപികയായും സുപ്പീരിയറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. 

കോട്ടയം അതിരൂപതയിലെ സെന്റ്.ജോസഫ്‌സ് സമൂഹാംഗമായ സി.ബഞ്ചമിന്‍ (84) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(15.06.2019) തെളളകം (നൂറ്റൊന്നുകവല) അനുഗ്രഹ മഠം ചാപ്പലില്‍ 3 മണിക്ക് ദിവ്യബലി ആരംഭിക്കുന്നതും തുടര്‍ന്ന് മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവ് പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതുമാണ്. പരേത കൈപ്പുഴ ഒട്ടക്കാട്ടില്‍ പരേതരായ തൊമ്മിക്കുഞ്ഞ്- ചാച്ചി ദമ്പതികളുടെ മകളാണ്. മേരി മാന്തുരുത്തില്‍ കൈപ്പുഴ, ക്ലാര മാറാമംഗലം മാന്നാനം, സി.പ്ലാസിഡ് എസ്.വി.എം കിടങ്ങൂര്‍,  പരേതരായ എം.റ്റി തോമസ്, സി.ജുസ്തീന എസ്.വി.എം എന്നിവര്‍ സഹോദരങ്ങളും. റവ.ഫാ.സിറിയക്ക് മാന്തുരുത്തില്‍ (തുവാനീസ കോതനല്ലൂര്‍), റവ.ഫാ.എബ്രാഹം മാന്തുരുത്തില്‍ SDB (ഹൈദ്രബാദ്) എന്നിവര്‍ സഹോദരി പുത്രന്മാരും. സി.മേരി ജോസ് എസ്.വി.എം കല്ലറ സഹോദരി പുത്രിയുമാണ്. പരേത പടമുഖം, കുറുമുളളൂര്‍,ചെറുകര എന്നിവിടങ്ങളില്‍ പ്രധാന അദ്ധ്യാപികയായും കടുത്തുരുത്തി, അരീക്കര, മോനിപ്പളളി, തെളളകം അനുഗ്രഹ, ബാംഗ്ലൂര്‍, കണ്ണൂര്‍, എര്‍ണാകുളം, ഇരവിമംഗലം, ഞീഴുര്‍, അറുനൂറ്റിമംഗലം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപികയായും സുപ്പീരിയറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്. 

 



Latest

Copyrights@2016.