obituarylive Broadcasting

ഏറ്റുമാനൂര്‍; മുകളേല്‍ റീത്താമ്മ തോമസ് Live Funeral Telecast Available.

Tiju Kannampally  ,  2019-06-05 11:31:02pmm

ഏ​റ്റു​മാ​നൂ​ർ: മു​ക​ളേ​ൽ എം.​ടി. തോ​മ​സി​ന്‍റെ (ത​ങ്ക​ച്ച​ൻ) ഭാ​ര്യ റീ​ത്താ​മ്മ (58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന്(07.06.2019) മൂ​ന്നി​ന് ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത ക​ണ്ണ​ങ്ക​ര വേ​ഴ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​സ്‌​വി​ൻ (എ​ൽ​എ​ൽ​എം ഹോ​സ്പി​റ്റ​ൽ, കി​ട​ങ്ങൂ​ർ), ജ​ൻ​സ​ൺ (അ​ബു​ദാ​ബി). മ​രു​മ​ക​ൾ: ഡ​യാ​ന കു​മ​ര​കം. 

ഏറ്റുമാനൂര്‍; മുകളേല്‍ തങ്കച്ചന്റെ ഭാര്യ റീത്താമ്മ തോമസ് (60) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത കണ്ണങ്കര വേഴത്തില്‍ കുടുംബാംഗമാണ്. മക്കള്‍; ജെസ്‌വിന്‍, ജെന്‍സണ്‍ (അബുദാബി). മരുമക്കള്‍; ഡയാനാ ഇരുപതില്‍ കുമരകം.

 

 



Latest

Copyrights@2016.