india

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ടാങ്കുകള്‍ വിതരണം ചെയ്തു.

Tiju Kannampally  ,  2019-05-18 03:43:39amm

വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു
ജലദൗര്‍ലഭ്യത രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ജലസംഭരണത്തിന് അവസരമൊരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ടാങ്കുകള്‍ വിതരണം ചെയ്തു. സിന്റക്‌സ് കമ്പനിയുടെ 1000, 500 ലിറ്ററുകളുടെ നിയോ മോഡല്‍ വാട്ടര്‍ ടാങ്കുകളും 2000 ലിറ്ററിന്റെ റിനോ മോഡല്‍ ടാങ്കുകളുമാണ് വിതരണം ചെയ്തത്. കെ.എസ്.എസ്.എസ് ഇടയ്ക്കാട്ട്, കടുത്തുരുത്തി മേഖലകളിലെ വിവിധ ഗ്രാമങ്ങളിലാണ് ടാങ്കുകള്‍ വിതരണം ചെയ്തത്.

Latest

Copyrights@2016.