india

KCYLഅതിരൂപതാ സുവർണജൂബിലി ബാഡ്മിന്റൺ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2019-05-14 03:02:27amm

കെ സി വൈ എൽ അതിരൂപതാ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപതാതല ബാഡ്മിന്റൺ ടൂർണമെന്റ് പുന്നത്തുറ സെന്റ്. തോമസ് പള്ളി പരിശുദ്ധ ഹാളിൽ ഉൽഘാടനം ചെയ്യപ്പെട്ടു.അതിരൂപതാ പ്രസിഡന്റ്‌ ബിബീഷ് ഓലിക്കമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉൽഘാടനം നിർവഹിച്ചു.യൂണിറ്റ് ചാപ്ലയിൻ ഫാ.ജോസഫ് കീഴങ്ങാട്ട് അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്, ജോമി കൈപ്പാറേട്ട് തുടങ്ങിയവർ സംസാരിച്ചു.ഷെല്ലി ആലപ്പാട്ട്, സ്റ്റെഫി കപ്ലങ്ങാട്ട്, ജോണിസ് പി സ്റ്റീഫൻ,ഫൊറോനാ പ്രസിഡന്റ്‌ ബിനു, യൂണിറ്റ് പ്രസിഡന്റ്‌ ഫ്രഡി തുടങ്ങിയവർ നേതൃത്വം നൽകി.



Latest

Copyrights@2016.