india

കോട്ടയം അതിരൂപതതല പഞ്ചഗുസ്തി മത്സരം ജൂൺ 9-ന് ഉഴവൂരിൽ.

Tiju Kannampally  ,  2019-05-12 11:03:43pmm

കെ.സി.വൈ.എൽ സുവർണ്ണജൂബിലി വർഷത്തിൽ ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2019 ജൂൺ 9-ന് ഉഴവൂരിൽ വച്ച് കോട്ടയം അതിരൂപതതല പഞ്ചഗുസ്തി മത്സരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. സ്പോർട്സ് കൗൺസിൽ പഞ്ചഗുസ്തി എന്ന മൽസരം അംഗീകരിച്ചിരിക്കുന്ന ഈ അവസരത്തിൽ യുവജനങ്ങളെ ഈ കായിക ഇനത്തിന്റെ പ്രാധാന്യം അറിയിക്കുകയും ഇതിലൂടെ മുമ്പോട്ടുള്ള അവസരങ്ങൾക്കായി ക്നാനായ യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ മത്സരം കൊണ്ട് ലക്‌ഷ്യം വെക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കും.
         എന്ന്,
അനശ്വൽ ലൂയിസ് 
PRO KCYL ഉഴവൂർ

Latest

Copyrights@2016.