obituarylive Broadcasting

പാലക്കാട് (മൈയിലംപള്ളി) : കാരണംക്കോട്ട് ജെയിംസ് ചാക്കോ Live Funeral Telecast Available.

Tiju Kannampally  ,  2019-05-10 09:15:08pmm

പാലക്കാട് (മൈയിലംപള്ളി) : കാരണംക്കോട്ട് ജെയിംസ് ചാക്കോ (68) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് മൈയിലംപള്ളി സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍. ഭാര്യ : സാലി ചങ്ങലിഗിരി കളപുറത്ത് കുടുംബാംഗം. മക്കള്‍ : നിഷ, ജിഷ, സുഷ, മിഷ, ജിനിഷ്. മരുമക്കള്‍ : ബിനു നെല്ലിക്കുന്നേല്‍ പാലക്കയം, ജോബി മങ്ങാട്ട് കൂടല്ലൂര്‍, ജോബി അഴന്തറ കോങ്ങാട്, ജോബിന്‍സ് കലിഞ്ഞാലില്‍ വെള്ളമുണ്ട, ആഷ ആലുങ്കല്‍ മ്രാല.



Latest

Copyrights@2016.