obituarylive Broadcasting

പിറവം; ചക്കാലക്കൽ സി.എം.ജോൺ Live Funeral Telecast Available.

Tiju Kannampally  ,  2019-05-10 01:34:24amm

പിറവം; ചക്കാലക്കൽ സി.എം.ജോൺ (Rtd.DTO) നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച(12.05.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളികിംഗ്‌സ് ക്‌നാനായ ഫൊറോന പളളിയില്‍. ഉഴവൂർ കുഴിമുള്ളിൽ കുടുംബാംഗം പരേതയായ അന്നമ്മ ആണ് ഭാര്യ . മക്കൾ . ബിബി , സജി (UK)ബീന(USA) , ലിസ (Kuwait ), ബിജു (UK). മരുമക്കൾ , ആൻസി കിഴക്കനടിയിൽ , ഷാജി വാളത്തിൽ , തോമസ് മുല്ലപ്പള്ളി , റ്റിസി കുടിലിൽ



Latest

Copyrights@2016.