india

പ്രളയബാധിതരായ കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്കി.

Tiju Kannampally  ,  2019-04-15 03:45:59amm

തെളളകം; പ്രയക്കെടുതിയുടെ ദുരിതം ഇപ്പോഴും അനുഭവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് സമാശ്വാസമാകുക എന്ന ലക്ഷ്യത്തോടെ കാരിത്താസ് ആശുപത്രി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂസന്‍ ഡാനിയല്‍ ഫൗണ്ടേഷനുമായി സഹകരിച്ചു കാരിത്താസില്‍ ചികിത്സയിലായിരിക്കുന്ന 40 -യില്‍ അധികം വരുന്ന നിര്‍ധരായ കാന്‍സര്‍ രോഗികള്‍ക്ക് 400 ഡോളര്‍ വീതം വരുന്ന തുക സഹായം നല്കി. സമ്മേളനം ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ഫാ.ജിനു കാവില്‍, ഫാ.ബിനു കുന്നത്ത്, ഡോ.സാജന്‍ തോമസ്, ഡോ.ജോസ് ടോം, ഡോ.മേരി കളപ്പുരക്കല്‍, ഡോ.മനു ജോണ്‍, സി.അന്നമ്മ സി.ടി. എന്നിവര്‍ പ്രസംഗിച്ചു.

Latest

Copyrights@2016.