india

ഡല്‍ഹി മിഷന്‍ ചികിത്സാ സഹായ തുക കൈമാറി.

Tiju Kannampally  ,  2019-04-15 02:49:11amm

ഡല്‍ഹി; ഷാലിമാര്‍ ഗാര്‍ഡന്‍ കൂടാരയോഗ അംഗമായ മേമ്മുറി തടത്തിപ്പറമ്പില്‍ ടി.ജെ ജോമോന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ഡല്‍ഹി മിഷന്‍ സമാഹരിച്ച 4,71500 രൂപ മിഷന്‍ ഭാരവാഹികള്‍ ഡയാസ്‌പൊറോ ഇന്‍ ചാര്‍ജ് ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയിലിന് കൈമാറി.
ചികിത്സാ സഹായ തുക കൈമാറി

Latest

Copyrights@2016.