obituarylive Broadcasting

കിടങ്ങൂര്‍; ചെറുമണത്ത് ലീലാമ്മ ജോസഫ് Live Funeral Telecast Available.

Tiju Kannampally  ,  2019-04-12 01:24:12amm

കിടങ്ങൂര്‍; ചെറുമണത്ത് പരേതനായ സി.പി ജോസഫിന്റെ ഭാര്യ ലീലാമ്മ ജോസഫ് (74) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(13.04.2019) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത കൂടല്ലൂര്‍ ചിറവാലേല്‍ കുടുംബാംഗമാണ്. മക്കള്‍; സൈബു (സൗദി), തമ്പി (ഓസ്‌ട്രേലിയ), തോമസ് (അയര്‍ലന്‍ഡ്), മത്തായി (യു.കെ), ജാന്‍സി. മരുമക്കള്‍; ബിനിമോള്‍ വരവുകാലായില്‍ കട്ടച്ചിറ, സിബി മുല്ലപ്പളളില്‍ മ്രാല, ടൈനി പൂവേലില്‍ പുന്നത്തുറ, ലിന്‍ഡ അറയ്ക്കല്‍ മുംബൈ.

Latest

Copyrights@2016.