gulf

കെ സി വൈ എൽ ദുബായ്ക്ക് നവനേതൃത്വം.

Tiju Kannampally  ,  2019-04-07 10:10:10pmm

കെ സി വൈ എൽ ദുബായ്ക്ക് നവനേതൃത്വം
ദുബായ് കെ സി വൈ എൽ 2019- 2020 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി സോണൽ ഫിലിപ്പ് ചേലമലയിൽ ,സെക്രട്ടറിയായി ഷെബിൻ ബേബി ചേലമൂട്ടിൽ വൈസ് പ്രസിഡണ്ടായി അനീറ്റ ടോമി നെടുങ്ങാട്ട് , ജോ.സെക്രട്ടറിയായി അഖിൽ മാത്യു നന്ദികുന്നേൽ ട്രഷററായി പിന്റോ ജെയിംസ് വലിയപറമ്പിൽ ഡയറക്ടർ ലൂക്കോസ് തോമസ് എരുമേലികരയെയും . അഡ്വൈസറി മെമ്പറുമാരായി ബിജുമോൻ ചാക്കോ അറക്കൽ ,സനിൽ പി ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു .കൂടാതെ, പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജിതിൻ ചാക്കോ മാമ്പുഴയ്ക്കൽ, ജിക്കു ജോൺ, ജോസ് ടോം, ഹെന്നിസ് ജെയിംസ്, ജെഫിൻ ജോയ് ,സെമ്പിൻ തോമസ്, ജിക്കു ജേക്കബ്, ആഷ്ലി എബി, വിപിൻ ചാക്കോ ,ജസ്റ്റിൻ ജോസ് കടവിൽ ,ജിയോമോൻ ആൻറണി ,ജോയിസ് ടോമി, ഫെലിക്സ് മാത്യു ,ജസ്റ്റിൻ ജോസ് പുത്തൻപറമ്പിൽ, ക്രിസ്റ്റി റെജി ,ജിസ് ജോസ് ,തോഷൻ സിറിൾ, ജിതിൻ തോമസ് ,ഒലീവിയ ഇടുക്കുതറയിൽ, സ്റ്റീഫൻ കുരുവിള എന്നിവരെയും തിരഞ്ഞെടുത്തു.

Latest

Copyrights@2016.