gulf

KCC UAE കുട്ടികളുടെ പരിശീലന ക്യാമ്പ് ROOTS -2019

Tiju Kannampally  ,  2019-04-04 07:31:15amm

ഗഇഇ ഡഅഋ ??????????? ??????? ???????? ഞഛഛഠട 2019 
??????? ??????????? ???????? ???????????? ???? 
(ഗഇടഘ) ?????????? ???? ??????????? 2005 ???? ??????? 
??? ?????? ?????? ?????? ??????? ????  "?????? 
2019" ???? ????? ????????? ???? ?????? ????,?????,??? ????????? ??????? ???????? ??? ???? ?? ??? ?????? ??? ????? ?????? ????????????.
ഗഇഇ ഡഅഋ ???? ??? ?????????? ?? ???????, ????,?????? ,?? ??,?????,???? ?? ??? ????? ????????????? ????????? ?????? ??????? ???????? ????????? ???????????? ????? ?????? ????? ?????????.
?????? ????? ????? ?????? ????? ??????? ?????????????? ???????  ???????? ?????? ഡഅഋ ????????? ????  ?? ?????? ????????? ???????????? ഗഇഇ ????? ??????? ????????? ???? ???? ???????????? ,ഉഗഇഇ ???????? ?????????? & ഗഇഇ ഡഅഋ ??????? ????????? ???????????,
??????? ?????? ???????????????????.ഗഇഇ ഡഅഋ ?????????? ?????? ???????? ??????????,??????? ??????? ????????, ???????? ???????????  ????? ????????? ???  ????????????? ?????? ????????,ഗഇഇ ഡഅഋ ?????????????
?????????? ?????????? ??????????? ?????.
??????????? ?????????????? ????????????? ????? 
??????? ????????,??????? ????????? ,????????? 
??????,????????,????? ???????  ???????? ????????  ???? ????? ????? ,??????? ?????? ????,
???? ???? ????????? , ഞഖ ??? ????? എങ,?????????? ???????????????.??????  ??? ???????????? ???????????? ????? ???????? ?????? ????  ????? ???????? ???? ??????? 
????????????.?????? ?????? ???? 12വേ ?????? ???????? ??????????? ??????????? ??? ????????? ????????????????.
KCC UAE കുട്ടികളുടെ പരിശീലന ക്യാമ്പ് ROOTS -2019 
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സ്റ്റുഡന്റസ് ലീഗ് 
(KCSL) യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് 2005 മുതല്‍ തുടര്‍ച്ച 
ആയി നടത്തി വരുന്ന വാര്‍ഷിക പരിശീലന കളരി  "വേരുകള്‍ 
2019" എന്ന പേരില്‍ പതിനഞ്ചാം സീസണ്‍ ഏപ്രില്‍ നാല്,അഞ്ചു,ആറ് തീയതികളില്‍ ത്രിദിന ക്യാമ്പ് ആയി റാസ് അല്‍ ഖൈമ ഗ്രൂബ് ഫാം ഹൌസില്‍ വെച്ച് നടത്തപ്പെടും.
KCC UAE യുടെ ആറു യൂണിറ്റുകള്‍ ആയ അബുദാബി, ഷാര്‍ജ,ദുബായ് ,അല്‍ ഐന്‍,ഫുജൈറ,റാസ് അല്‍ ഖൈമ എന്നീ എമിരേറ്റ്‌സ്ഇല്‍ നിന്നുള്ള നൂറ്റി അന്‍പതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും എന്ന് സംഘാടക സമിതി അറിയിച്ചു.
ഏപ്രില്‍ നാലാം തീയതി രാത്രി എട്ടു മണിക്ക് നടത്തപ്പെടുന്ന പ്രാരംഭ  സമ്മേളനം കെസിസി UAE ചെയര്മാന് ജോയി  സി ആനാലില്‍ ഉദ്ഘാടനം ചെയ്യുന്നതും KCC മിഡില്‍ ഈസ്റ്റ് ചെയര്മാന് ടോമി സൈമണ്‍ നെടുങ്ങാട്ട് ,DKCC ജോയിന്റ് സെക്രട്ടറി & KCC UAE അഡൈ്വസര്‍ വിന്‍സെന്റ് വലിയവീട്ടില്‍,
എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുന്നതുമാണ്.KCC UAE സെക്രട്ടറി ബെന്നി ലൂക്കോസ് ഒഴുങ്ങാലില്‍,ട്രെഷറര്‍ പ്രിന്‍സ് ലൂക്കോസ്, ക്യാമ്പ് കോര്‍ഡിനേറ്റര്‍  തമ്പി മുണ്ടക്കല്‍ ആറു  യൂണിറ്റുകളിലെ കുടുംബ നാഥന്മാര്‍,KCC UAE കോര്‍ഡിനേറ്റര്‍സ്
തുടങ്ങിയവര്‍ ക്യാമ്പിനു നേത്ര്യത്വം നല്‍കും.
വിവിധങ്ങളായ എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ക്ക് പുറമെ 
നേതൃത്വ പരിശീലനം,സാമൂഹ്യ മൂല്യങ്ങള്‍ ,സാമുദായിക 
പരിചയം,ഉപരിപഠനം,ബൈബിള്‍ ചിന്തകള്‍  തുടങ്ങിയ ക്ലാസുകള്‍  ശ്രീ ജോണ്‍സന്‍ തോമസ് ,ശ്രീമതി നിമ്മി സോനു,
ശ്രീ വിസി വിന്‍സെന്റ് , RJ ദീപ ഗോള്‍ഡ് FM,തുടങ്ങിയവര്‍ നയിക്കുന്നതാണ്.മൂന്നു  ദിന രാത്രങ്ങളിലെ ക്യാമ്പിന്റെ സമാപന സമ്മേളനം ഏപ്രില്‍ ആറാം  തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞു 
നടത്തപ്പെടും.അഞ്ചാം ക്ലാസ് മുതല്‍ 12th ഗ്രേഡ് വരെയുള്ള വിദ്യാര്‍ഥിനീ വിദ്യാര്‍ഥികള്‍ ആണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

Latest

Copyrights@2016.