oceana

KCYLO ക്യാമ്പ് CONNECT 2019 രെജിസ്‌ട്രേഷന്‍ ആരംഭിച്ചു

Tiju Kannampally  ,  2019-04-01 04:42:34amm

KCYLO ക്യാമ്പ് CONNECT 2019 
രെജിസ്‌ട്രേഷന്‍ ആരംഭിച്ചു 
 ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് ഒഷിയന അണിയിച്ചൊരുക്കുന്ന ക്‌നാനായ യൂത്ത് സമ്മിറ്റ് connect2019 ജുലൈ 6,7,8 തീയതികളില്‍ മെല്‍ബണിലെ മാന്യുങ് ക്യാമ്പിംഗ് സെന്ററില്‍ വച്ച് നടത്തപ്പെടും.  പ്രസ്തുത ക്യാമ്പിന്റെ   പ്രഥമ രെജിസ്‌ട്രേഷന്‍ മുന്‍ KCYLO ഡയറക്ടര്‍ സജി വയലുങ്കലിന്റെ വസതിയില്‍ വച്ച് മെല്‍ബണ്‍ KCYL പ്രസിഡന്റു പോള്‍ കായിപ്പുറം KCCVA പ്രസിഡന്റ് സജി കുന്നുംപുറത്തിനു നല്‍കി  CONNECT2019 രെജിസ്‌ട്രേഷന്‍ ആരംഭിച്ചു.
മെല്‍ബണ്‍ KCYL ഭാരവാഹികളും ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് വിക്ടോറിയയുടെ ഭാരവാഹികളും പ്രസ്തുത ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുന്‍ KCCVA പ്രെസിഡെന്റ് ബിജിമോന്‍ ചാരംകണ്ടത്തില്‍ CONNECT 2019 ന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു 
പേഴ്‌സണാലിറ്റി ഡെവലപ്മന്റ് ക്ലാസുകള്‍ സമുദായ ബോധവത്കരണ സെമിനാറുകള്‍, ചര്‍ച്ചകള്‍,ക്‌നാനായ സംഗീത നിശ തുടങ്ങി വ്യത്യസ്തത നിറഞ്ഞ പരിപാടികളാണ് 
KCYL മെല്‍ബണും KCYL ഓഷ്യനായും  connect2019നായി ഒരുക്കുന്നത് 
ലോകത്തിലെ എല്ലാ ക്‌നാനായ യുവജനങ്ങളെയും Connect2019 ലേക്ക് സ്വാഗതം ചെയ്യുന്നതായി KCCO ഭാരവാഹികളയായ ജോമോന്‍ കുളഞ്ഞിയും മോന്‍സി പൂത്തറയും അറിയിച്ചു.
രെജിസ്ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപെടുക 
സജി കുന്നുംപുറം +60401 212 720
പോള്‍ കായിപ്പുറം 
+61 424 230 767

Latest

Copyrights@2016.