america

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 27-ന്.

Tiju Kannampally  ,  2019-03-14 11:54:26pmm ജോഷി വള്ളിക്കളം

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 27-ന്   - ജോഷി വള്ളിക്കളം
Picture
ഷിക്കാഗോ: ഷിക്കഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണിവരെ നടക്കുന്നതാണ്. 20 ലധികം വിവിധ ഇനങ്ങളിലായി നടക്കുന്ന കലാമേള ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ഹാളിലെ 5ാം ഹാളുകളിലായി ഒരേ സമയം നടക്കുന്ന മത്സരങ്ങളില്‍ 1500 ഓളം കുട്ടികള്‍ പങ്കെടുക്കുന്നതാണ്. ഈ വര്‍ഷത്തിന്റെ പ്രത്യേകത ഡബ്മാഷ്, ചെണ്ടമേളം, കരോക്കി ഉപയോഗിച്ച് പട്ട മത്സതരവും ഉണ്ടെന്നുള്ളതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയ ആല്‍വിന്‍ ഷിക്കൂര്‍(63027454), ഷൈനി ഹരിദാസ് (6302907143), സാബു കട്ടപ്പുറം(8477911452), സന്തോഷ് കാട്ടൂക്കാരന്‍(7734695048) എന്നിവരെ സമീപക്കേണ്ടതാണ്.

Latest

Copyrights@2016.