india

ഞീഴൂര്‍ സെന്റ് ജോസഫ് എല്‍.പി സ്‌കൂളിന്റെ 99-ാംമത് വാര്‍ഷികാഘോഷവും ശതാബ്ദി ഉദ്ഘാടനവും മാര്‍ച്ച് 15,16 തീയതികളില്‍.

Tiju Kannampally  ,  2019-03-14 03:43:24amm

 

ഞീഴൂർ സെൻറ് ജോസഫ്സ് എൽപി സ്കൂൾ ശതാബ്ദി നിറവിൽ; ആഘോഷങ്ങൾ നാളെയും, ശനിയാഴ്ചയും
കടുത്തുരുത്തി : ഞീഴൂർ സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ 99 - മത് വാർഷി കാഘോഷവും അധ്യാപക , രക്ഷാകർത്ത ദിനവും സ്കൂൾ ശതാബ്ദി ആഘോഷങ്ങളു ടെ ഉദ്ഘാടനവും വിളംബര റാലിയും നാളെയും, ശനിയാഴ്ചയുമായി നടക്കും . നാളെ ഉച്ചകഴിഞ്ഞ് 3.30ന് സാംസ്കാരിക വാഹന വിളബരറാലിയും ദീപശിഖാ പ്രയാണവും നടക്കും . കടുത്തുരുത്തി വലിയപള്ളി യിൽനിന്നു സ്കൂളിലേക്കു നടക്കുന്ന ദീപശി ഖാ പ്രയാണത്തിൽ വലിയപള്ളി വികാരി ഫാ . ഏബ്രഹാം പറമ്പേട്ട് ദീപശിഖ തെളിക്കും.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കുന്ന പൊതുസ മ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം . മണി ഉദ്ഘാടനം ചെയ്യും . കോട്ടയം അതിരൂപത കോർപറേറ്റ് സെക്രട്ടറി ഫാ . തോമസ് ഇടത്തിപ്പറമ്പിൽ അധ്യക്ഷത വഹി ക്കും . മോൻസ് ജോസഫ് എംഎൽഎ മു ഖ്യപ്രഭാഷണം നടത്തും . ജൂബിലി ഗാനപ്രകാശനം ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യനും ലോഗോ പ്ര കാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രനും കലാസന്ധ്യയുടെ ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവും ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളിയും നിർവഹിക്കും . സ്കൂൾ മാനേജർ ഫാ . ജോസ് കുറുപ്പന്തറയിൽ , ജനപ്രതിനിധികളായ നയനാ ബിജു , വിനോദ് വാട്ടവത്ത് , പി . ഡി . രാധാകൃഷ്ണ - ൻ , പൂർവവിദ്യാർഥി പ്രതിനിധി പി . ജി . രാധാകൃഷ്ണൻ , ഹെഡ്മാസ്റ്റർ വി . ജെ . സജി , - പിടിഎ പ്രസിഡന്റ് സി . ജെ . ജോമോൻ എന്നിവർ ആശംസകളർപ്പിക്കും.

കടുത്തുരുത്തി : ഞീഴൂർ സെന്റ് ജോസഫ്സ് എൽപി സ്കൂളിന്റെ 99 - മത് വാർഷി കാഘോഷവും അധ്യാപക , രക്ഷാകർത്ത ദിനവും സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിളംബര റാലിയും നാളെയും, ശനിയാഴ്ചയുമായി നടക്കും . നാളെ ഉച്ചകഴിഞ്ഞ് 3.30ന് സാംസ്കാരിക വാഹന വിളബരറാലിയും ദീപശിഖാ പ്രയാണവും നടക്കും . കടുത്തുരുത്തി വലിയപള്ളി യിൽനിന്നു സ്കൂളിലേക്കു നടക്കുന്ന ദീപശി ഖാ പ്രയാണത്തിൽ വലിയപള്ളി വികാരി ഫാ.ഏബ്രഹാം പറമ്പേട്ട് ദീപശിഖ തെളിക്കും.

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സെന്റ് മേരീസ് പാരീഷ് ഹാളിൽ നടക്കുന്ന പൊതുസ മ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം . മണി ഉദ്ഘാടനം ചെയ്യും . കോട്ടയം അതിരൂപത കോർപറേറ്റ് സെക്രട്ടറി ഫാ . തോമസ് ഇടത്തിപ്പറമ്പിൽ അധ്യക്ഷത വഹിക്കും . മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും . ജൂബിലി ഗാനപ്രകാശനം ജില്ലാ പഞ്ചായത്തംഗം മേരി സെബാസ്റ്റ്യനും ലോഗോ പ്ര കാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രനും കലാസന്ധ്യയുടെ ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവും ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളിയും നിർവഹിക്കും . സ്കൂൾ മാനേജർ ഫാ . ജോസ് കുറുപ്പന്തറയിൽ, ജനപ്രതിനിധികളായ നയനാ ബിജു,വിനോദ് വാട്ടവത്ത്, പി.ഡി . രാധാകൃഷ്ണൻ,പൂർവവിദ്യാർഥി പ്രതിനിധി പി.ജി . രാധാകൃഷ്ണൻ , ഹെഡ്മാസ്റ്റർ വി . ജെ . സജി, പിടിഎ പ്രസിഡന്റ് സി.ജെ.ജോമോൻ എന്നിവർ ആശംസകളർപ്പിക്കും.

 



Latest

Copyrights@2016.