india

ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയുടെ കൂട്ടായ്മ മാര്‍ച്ച് 17 ന് ചൈതന്യയില്‍.

Tiju Kannampally  ,  2019-03-13 11:57:01pmm

തെളളകം; കോട്ടയം അതിരൂപതയിലെ ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയുടെ കൂട്ടായ്മ മാര്‍ച്ച് 17 ന് രാവിലെ 9.30 ന് ചൈതന്യ പാസ്റ്ററല്‍ സെന്റ്‌റില്‍ ചേരും. പ്രഭാത പ്രാര്‍ഥന, കുര്‍ബാന, സെമിനാര്‍ എന്നിവ ഉണ്ടായിരിക്കും.
ചൈതന്യയില്‍

Latest

Copyrights@2016.