india

കെ.സി.വൈ.എൽ ഇടക്കാട്ട് ഫൊറോനതല സ്പോർട്സ് ഏപ്രിൽ 13ന് എസ്. എച്ച്‌ മൗണ്ട് സ്കൂളിൽ.

Tiju Kannampally  ,  2019-03-13 11:24:10pmm

ഇടക്കാട്ട് : കെ.സി.വൈ. എൽ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള അതിരൂപത സ്‌പോർട്‌സിന്റെ മുന്നോടിയായി കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോന തല സ്പോർട്സ് ഏപ്രിൽ 13ന് രാവിലെ 9 മണി മുതൽ എസ്. എച്ച്‌ മൗണ്ട് സ്കൂൾ മൈതാനത്ത് വച്ച് നടത്തപ്പെടുന്നു. മാരത്തോൺ 100,200,400,1500, 4× 100 മീറ്റർ റിലെ,ഷോട് പുട്ട്, ഡിസ്കസ് ത്രോ, ലോങ്‌ ജംബ്,ഷട്ടിൽ, ക്രിക്കറ്റ്, വോളിബോൾ എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.

ഒരു യൂണിറ്റിന് രജിസ്ട്രേഷന് ഫീസ് 300 രൂപ ആയിരിക്കും.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് ഉൾപ്പടെ ഏപ്രിൽ 7ന് മുന്പായി ഫൊറോന ഭാരവാഹികളുടെ പക്കൽ രെജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.

For registration

Jerin 8089892530.

Josekutty 9746251422.

കെ.സി.വൈ.എൽ ഇടക്കാട്ട് ഫൊറോനതല സ്പോർട്സ് ഏപ്രിൽ 13ന് എസ്. എച്ച്‌ മൗണ്ട് സ്കൂളിൽ
ഇടക്കാട്ട് : കെ.സി.വൈ. എൽ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള അതിരൂപത സ്‌പോർട്‌സിന്റെ മുന്നോടിയായി കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോന തല സ്പോർട്സ് ഏപ്രിൽ 13ന് രാവിലെ 9 മണി മുതൽ എസ്. എച്ച്‌ മൗണ്ട് സ്കൂൾ മൈതാനത്ത് വച്ച് നടത്തപ്പെടുന്നു.
മാരത്തോൺ 100,200,400,1500, 
4× 100 മീറ്റർ റിലെ,
ഷോട് പുട്ട്, ഡിസ്കസ് ത്രോ, ലോങ്‌ ജംബ്,
ഷട്ടിൽ, ക്രിക്കറ്റ്, വോളിബോൾ എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.
ഒരു യൂണിറ്റിന് രജിസ്ട്രേഷന് ഫീസ് 300 രൂപ ആയിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് ഉൾപ്പടെ ഏപ്രിൽ 7ന് മുന്പായി ഫൊറോന ഭാരവാഹികളുടെ പക്കൽ രെജിസ്റ്റർ ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു.
*For registration*
*Jerin 8089892530*
*Josekutty 9746251422*

 



Latest

Copyrights@2016.