obituarylive Broadcasting

ചുങ്കം: വിലങ്ങുകല്ലേല്‍ മാത്യു വി.റ്റി

Tiju Kannampally  ,  2019-03-12 12:45:16amm

ചുങ്കം: വിലങ്ങുകല്ലേല്‍ മാത്യു വി.റ്റി (ബേബി- 73) നിര്യാതനായി. സംസ്‌കാരം പിന്നീട് .ഭാര്യ ലിസ്സി കുമരകം വാച്ചാച്ചിറയില്‍ കുടുംബാംഗമാണ്.മക്കള്‍: ലിനീഷ് (ഓസ്ട്രേലിയ), അനീഷ് (ഓസ്ട്രേലിയ) .മരുമക്കള്‍: സ്റ്റെയിമോന്‍ കല്ലറകാണിയില്‍ (അരീക്കര), ജോബി വലിയപറമ്പില്‍ (കടുത്തുരുത്തി).

Latest

Copyrights@2016.