obituarylive Broadcasting

കുറുമുള്ളൂര്‍ : ആട്ടേല്‍ (കല്ലിടാന്തിയില്‍) ഏലിക്കുട്ടി Live Funeral Telecast Available.

Tiju Kannampally  ,  2019-03-11 07:26:00amm

കുറുമുള്ളൂര്‍ : ആട്ടേല്‍ (കല്ലിടാന്തിയില്‍) പരേതനായ മഞ്ഞാങ്കൽ  മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(13.03.2019) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. മക്കള്‍ :ജാന്‍സി, ഷീബാ, പരേതനായ ഷാജി, തോമസ്, ഷാബി, ഷൈജു.

 

ആട്ടേല്‍ (കല്ലിടാന്തിയില്‍) സംസ്‌കാരം ബുധനാഴ്ച(13.03.2019) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍.

 

 



Latest

Copyrights@2016.