gulf

ജിദ്ദ ക്‌നാനായ കത്തോലിക് അസോസിയേഷനു പുതിയ സാരഥികള്‍.

Tiju Kannampally  ,  2019-03-09 12:39:15amm

 

ജിദ്ദ ക്‌നാനായ കത്തോലിക് അസോസിയേഷനു പുതിയ സാരഥികള്‍.
ജിദ്ദയിലെ ക്‌നാനായ കത്തോലിക്ക് അസോസിയേഷന്റെ കുടുംബസംഗമവും ഭാരവാഹി തിരഞ്ഞെടുപ്പും ഷറഫിയയിലുളള സഫിറോ ഹോട്ടലില്‍ വെച്ച് വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ജിദ്ദയിലെയും സമീപ പ്രദേശങ്ങളായ തായിഫ്, യാമ്പു എന്നിവിടങ്ങളില്‍ നിന്നുമായി നൂറിലധികം ക്‌നാനായസഹോദരങ്ങള്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു.
2019 -യിലേക്കുളള പ്രസിഡന്റ് ആയി ശ്രീ.സനു ജേക്കബ് ചിറവാലേല്‍ കരിംങ്കുന്നം, സെക്രട്ടറിയായി ടോമി പുന്നന്‍ മുണ്ടംതടത്തില്‍ കാരിത്താസ്, ട്രഷറര്‍ ആയി ജോജോ കുരുവിള ഒഴുകയില്‍ കുറുമുളളൂര്‍, വൈസ് പ്രസിഡന്റ് ആയി ബെന്നി പി.സി പഴയപുരയില്‍ ഉഴവൂര്‍, ജോയിന്റ് സെക്രട്ടറിയായി ജോമോന്‍ തോമസ് കുഴിയംപറമ്പില്‍ കുറുമുളളൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ശ്രീ.സജി കുര്യാക്കോസ് മുണ്ടക്കപ്പറമ്പില്‍ കരിപ്പാടം, ശ്രീ.സാന്റി മാത്യു വെളളിയേപുളളില്‍ ഏചോം, ശ്രീ.മനു മാത്യു പണ്ടാരശ്ശേരില്‍ ഏറ്റുമാനൂര്‍ എന്നിവരെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും കെ.സി.സി.എം.ഇ പ്രതിനിധിയായി ശ്രീ.ബിജോയ് ജോസഫ് തലയ്ക്കലിനേയും അറുനൂറ്റിമംഗലം, പബ്ലിക് റിലേഷന്‍ കോ.ഓര്‍ഡിനേറ്റര്‍മാരായി ശ്രീ.ദാസ്‌മോന്‍ തോമസ് വെമ്പനിക്കല്‍ കൈപ്പുഴ, ശ്രീ.ജിമ്മി തോമസ് തോണിക്കുഴില്‍ പുന്നത്തുറ എന്നിവരേയും തിരഞ്ഞെടുത്തു.

ജിദ്ദയിലെ ക്‌നാനായ കത്തോലിക്ക് അസോസിയേഷന്റെ കുടുംബസംഗമവും ഭാരവാഹി തിരഞ്ഞെടുപ്പും ഷറഫിയയിലുളള സഫിറോ ഹോട്ടലില്‍ വെച്ച് വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ജിദ്ദയിലെയും സമീപ പ്രദേശങ്ങളായ തായിഫ്, യാമ്പു എന്നിവിടങ്ങളില്‍ നിന്നുമായി നൂറിലധികം ക്‌നാനായസഹോദരങ്ങള്‍ കുടുംബസംഗമത്തില്‍ പങ്കെടുത്തു.2019 -യിലേക്കുളള പ്രസിഡന്റ് ആയി ശ്രീ.സനു ജേക്കബ് ചിറവാലേല്‍ കരിംങ്കുന്നം, സെക്രട്ടറിയായി ടോമി പുന്നന്‍ മുണ്ടംതടത്തില്‍ കാരിത്താസ്, ട്രഷറര്‍ ആയി ജോജോ കുരുവിള ഒഴുകയില്‍ കുറുമുളളൂര്‍, വൈസ് പ്രസിഡന്റ് ആയി ബെന്നി പി.സി പഴയപുരയില്‍ ഉഴവൂര്‍, ജോയിന്റ് സെക്രട്ടറിയായി ജോമോന്‍ തോമസ് കുഴിയംപറമ്പില്‍ കുറുമുളളൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.

 

ശ്രീ.സജി കുര്യാക്കോസ് മുണ്ടക്കപ്പറമ്പില്‍ കരിപ്പാടം, ശ്രീ.സാന്റി മാത്യു വെളളിയേപുളളില്‍ ഏചോം, ശ്രീ.മനു മാത്യു പണ്ടാരശ്ശേരില്‍ ഏറ്റുമാനൂര്‍ എന്നിവരെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായും കെ.സി.സി.എം.ഇ പ്രതിനിധിയായി ശ്രീ.ബിജോയ് ജോസഫ് തലയ്ക്കലിനേയും അറുനൂറ്റിമംഗലം, പബ്ലിക് റിലേഷന്‍ കോ.ഓര്‍ഡിനേറ്റര്‍മാരായി ശ്രീ.ദാസ്‌മോന്‍ തോമസ് വെമ്പനിക്കല്‍ കൈപ്പുഴ, ശ്രീ.ജിമ്മി തോമസ് തോണിക്കുഴില്‍ പുന്നത്തുറ എന്നിവരേയും തിരഞ്ഞെടുത്തു.

 



Latest

Copyrights@2016.