gulf

എഞ്ചെല ആലപ്പാട്ടിന് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ വെങ്കലം

Saju Kannampally  ,  2019-03-06 03:49:14pmm

എഞ്ചെല ആലപ്പാട്ടിന് സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ വെങ്കലം

അങ്കമാലി/കൈപ്പുഴ: കൈപ്പുഴ ഇടവക ആലപ്പാട്ട്‌ ജോസ് ദമ്പതികളുടെ മകൾ എഞ്ചെല ജോസ് ആലപ്പാട്ടിന് ഇന്ന് അങ്കമാലിയിൽ വെച്ച് നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ലഭിച്ചു. ശ്രീ.റോജി ജോൺ MLA ൽ നിന്ന് എഞ്ചെല മെഡൽ സ്വീകരിച്ചു.



Latest

Copyrights@2016.