europe

കുര്യാക്കോസ് വമ്യാലിൽ വീണ്ടും നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്റ്

Saju Kannampally  ,  2019-03-05 10:54:16amm

കുര്യാക്കോസ് വമ്യാലിൽ വീണ്ടും നീണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ്റ്!
നീണ്ടൂര്‍ വമ്യാലിയില്‍ വി. കെ കുര്യാക്കോസ് നീണ്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡൻറ്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പരേതനായ തൊമ്മിയുടെയും, മറിയാമ്മയുടെയും മകനാണ്. ഭാര്യ ചിന്നമ്മ ഇരവിമംഗലം കാരക്കാട്ട് കുടുംബാംഗമാണ്. റ്റൈസ്‌മോന്‍ (ഓസ്‌ട്രേലിയ), റ്റൈബി (യു. കെ) എന്നിവര്‍ മക്കളാണ്. നീണ്ടൂര്‍ സെൻറ്റ് മൈക്കിള്‍സ് പളളി ഇടവകാംഗമാണ്.

Latest

Copyrights@2016.