europe

സൗത്ത് ഓസ്ട്രേലിയയില്‍ പുരസ്‌കാരനേട്ടവുമായി മലയാളി വിദ്യാര്‍ത്ഥി

Tiju Kannampally  ,  2019-02-13 09:56:54amm

 

സൗത്ത് ഓസ്ട്രേലിയയില്‍ 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തുന്നവര്‍ക്കുള്ള പ്രശസ്തമായ ടെന്നിസണ്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി വിദ്യാര്‍ത്ഥി. അഡ്ലൈഡ് സ്വദേശിയായ സിറില്‍ സജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2010നു ശേഷം ഇതാദ്യമായാണ് ഒരു ആണ്‍കുട്ടിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതും. കല്ലറ പുത്തന്‍പള്ളി ഇടവക വരവുകാലായില്‍ സജി--ജെസ്സി ദമ്പതികളുടെ മകനാണ്.
ഇംഗ്ലീഷ് ഭാഷാപഠനത്തില്‍ ഒന്നാമന്‍: സൗത്ത് ഓസ്ട്രേലിയയില്‍ പുരസ്‌കാരനേട്ടവുമായി മലയാളി വിദ്യാര്‍ത്ഥി

ഇംഗ്ലീഷ് ഭാഷാപഠനത്തില്‍ ഒന്നാമന്‍ .സൗത്ത് ഓസ്ട്രേലിയയില്‍ 12ാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തുന്നവര്‍ക്കുള്ള പ്രശസ്തമായ ടെന്നിസണ്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി വിദ്യാര്‍ത്ഥി. അഡ്ലൈഡ് സ്വദേശിയായ സിറില്‍ സജിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2010നു ശേഷം ഇതാദ്യമായാണ് ഒരു ആണ്‍കുട്ടിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതും. കല്ലറ പുത്തന്‍പള്ളി ഇടവക വരവുകാലായില്‍ സജി--ജെസ്സി ദമ്പതികളുടെ മകനാണ്.

 

 

 

 



Latest

Copyrights@2016.