europe

(KCAI) റോമിലെ ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

Tiju Kannampally  ,  2019-01-10 06:05:27amm

 

റോം; റോമിലെ ക്‌നാനായ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2019 മെയ് 4,5 തീയതികളില്‍ റോമിലെ സാക്രോഫാനോയില്‍ ഉള്ള ഫ്രഡെര്‍ന്ന ഡോമൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കമ്മിറ്റി മെമ്പേഴ്‌സ് ജോര്‍ജ് മടത്തില്‍(+3297290433), തോമസ് കാവില്‍(+3395781253), അനീഷ് നെടുംതൊട്ടിയില്‍(+3295866283), സ്മിത ജോബി(+3383813406), ജോസ്‌കുട്ടി എണ്ണാമ്പലശ്ശേരില്‍ (+3331018148), തോമസ്‌കുട്ടി നീണ്ടൂര്‍(+3200133267), സുനില്‍ ആനിതോട്ടം(3889217168) എന്നിവരുമായി ബന്ധപ്പെടുക.
(KCAI) റോമിന്റെ

റോം; റോമിലെ ക്‌നാനായ അസോസിയേഷന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2019 മെയ് 4,5 തീയതികളില്‍ റോമിലെ സാക്രോഫാനോയില്‍ ഉള്ള ഫ്രഡെര്‍ന്ന ഡോമൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ക്‌നാനായ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ എത്രയും വേഗം പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കമ്മിറ്റി മെമ്പേഴ്‌സ് ജോര്‍ജ് മടത്തില്‍(+39 3297290433), തോമസ് കാവില്‍ (+39 3395781253), അനീഷ് നെടുംതൊട്ടിയില്‍ (+39 3295866283), സ്മിത ജോബി (+39 3383813406), ജോസ്‌കുട്ടി എണ്ണാമ്പലശ്ശേരില്‍ (+39 3331018148), തോമസ്‌കുട്ടി നീണ്ടൂര്‍ (+39 3200133267), സുനില്‍ ആനിതോട്ടം (+39 3889217168) എന്നിവരുമായി ബന്ധപ്പെടുക.

 

 

 



Latest

Copyrights@2016.