obituarylive Broadcasting

റാന്നി:അഞ്ചാനി മേപ്പുറത്ത് സാറാമ്മ

Saju Kannampally  ,  2019-01-09 02:32:51pmm

റാന്നി:അഞ്ചാനി മേപ്പുറത്ത് പരേതനായ തോമസ് ഉതുപ്പാന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 3ന് സെന്റ് ജോർജ് ക്നാനായ പള്ളിയിൽ. മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ഫാ. എം. തോമസ് (വികാരി, സെന്റ് മേരീസ് ക്നാനായ പള്ളി ഷിക്കാഗോ), അമ്മിണി, ലീലാമ്മ. മരുമക്കൾ: മോളി, ചിങ്ങവനം തൈപ്പറമ്പിൽ തമ്പി, തെങ്ങേലി വെൺപാലവീട്ടിൽ കുഞ്ഞുമോൻ



Latest

Copyrights@2016.