obituarylive Broadcasting

ഇരവിമംഗലം; തേക്കുംകാലായില്‍ മത്തായി റ്റി.യു. Live Funeral Telecast Available.

Tiju Kannampally  ,  2019-01-09 06:35:58amm

ഇരവിമംഗലം; തേക്കുംകാലായില്‍ മത്തായി റ്റി.യു(87) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(11.01.2019) രാവിലെ 10 മണിക്ക് ഇരവിമംഗലം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ ഏലിക്കുട്ടി ഇരവിമംഗലം പൂതക്കരി കുടുംബാംഗമാണ്. മക്കള്‍; പരേതനായ ജോണ്‍, സ്റ്റീഫന്‍, ജെയിംസ്, ലാലി, മേരി, പരേതയായ ലിസി. മരുമക്കള്‍; മേരി, പെണ്ണമ്മ, ഷൈബി, രവി, ജെയ്‌മോന്‍.

 

റ്റി.യു

 

 



Latest

Copyrights@2016.