obituarylive Broadcasting

എസ്.എച്ച് മൗണ്ട് :വെള്ളാപ്പള്ളിക്കുഴി ചിന്നമ്മ മാത്യു | Live Funeral Telecast Available

Tiju Kannampally  ,  2019-01-09 06:19:44amm

എസ്.എച്ച് മൗണ്ട് :വെള്ളാപ്പള്ളിക്കുഴി പരേതനായ കെ യു മാത്യുവിന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(10.01.2019) ഉച്ചകഴിഞ്ഞ് 3.30 ന്  എസ്.എച്ച് മൗണ്ട്  സേക്രട്ട് ഹാർട്ട് ക്നാനായ പള്ളിയിൽ. പരേത  എസ്.എച്ച് മൗണ്ട്  ചുങ്കത്തറ കുടുംബാംഗമാണ്. മക്കള്‍; ജോണ്‍ (കാലിഫോര്‍നിയ), ഫിലിപ്പ് (അറ്റ്‌ലാന്റാ), മേഴ്‌സി (അറ്റ്‌ലാന്റാ), ബിന്ധു (അറ്റ്‌ലാന്റാ), ജോസഫ് (അറ്റ്‌ലാന്റാ). മരുമക്കള്‍; ത്രേസ്യാമ്മ വടക്കുംചേരി കാലടി, ആന്‍സി വെങ്ങലാവില്‍ കുറുപ്പന്തറ, റോയി പാട്ടകണ്ടത്തില്‍ ഒളശ്ശ, സാബു വാതപ്പളളില്‍ കുറുപ്പന്തറ, ഡോളി വാരികാട്ട് കോട്ടയം.

Latest

Copyrights@2016.