oceana

KCCVA യുടെ ക്രിസ്തുമസ് ആഘോഷവും കരോള്‍ സമാപനവും Live Telecast Available.

Tiju Kannampally  ,  2018-12-15 08:15:05amm

KCCVA യുടെ ക്രിസ്തുമസ് ആഘോഷവും കരോള്‍ സമാപനവും
ഓസ്‌ട്രേലിയയിലെ ആദ്യത്തെ ക്‌നാനായ സംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് വിക്ടേറിയ യുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷവും കരോളിന്റെ സമാപനവും ഡിസംബര്‍ 16 ഞായറാഴ്ച Greensborough ഹാളില്‍ വൈകിട്ട് കരോളിനു ശേഷം 7 മണിയോടുകൂടി ആരംഭിക്കും. വിക്ടോറിയായിലെ എല്ലാ ക്‌നാനായ ഭവനങ്ങളിലും തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചുകൊണ്ട് 14 ദിവസം നീണ്ടുനിന്ന കരോളിന്റെ സമാപനമാണ് ഞായറാഴ്ച അരങ്ങേറുന്നത്. കരോള്‍ ഗാന മത്സരം, ക്രിസ്തുമസ് Gift tree, ക്രിസ്തുമസ് കലാപരിപാടികള്‍ തുടങ്ങി വിത്യസ്ഥങ്ങളായ പരിപാടികളാണ് KCCVA അണിയിച്ചൊരുക്കുന്നത.്  
ക്രിസ്തുമസ് ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണം ക്‌നാനായവോയ്‌സിലും KVTV-യിലും. 

Latest

Copyrights@2016.