india

കെ.സി.വൈ.എല്‍ കടുത്തുരുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് ഉണര്‍വ് 2k18 സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-12-06 03:48:53amm

ഇടവകയിലെ യുവജനങ്ങള്‍ക്ക് സഭാപരവും സംഘടനാപരവും സമുദായപരവുമായ ഉണര്‍വ് നല്‍കി സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ കെ സി വൈ എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ക്യാമ്പ് ഉണര്‍വ് 2k18 സംഘടിപ്പിച്ചു. ക്യാമ്പില്‍ ഇടവകയില്‍ നിന്നും 70ഓളം യുവജനങ്ങള്‍ പങ്കെടുത്തു. പാലാ സെന്‍റ് തോമസ് ഹയര്‍സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകന്‍ ഡോ.നിജോയ്.പി.ജോസഫ് ക്ളാസ് നയിച്ചു. ഇടവക വികാരി ഫാ അബ്രഹാം പറമ്പേട്ട്, ഡയറക്ടര്‍ ടോജി പുഴകരോട്ട്, യൂണിറ്റ് ഭാരവാഹികളായ ചിക്കു പാലകനായകിടങ്ങില്‍, അലന്‍ പടപുരക്കല്‍, ഫിന്‍സ് പടപുരക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

യൂണിറ്റിന്റെ

 

 



Latest

Copyrights@2016.